ച​ന്ത​ക്കു​ളം പ​രി​സ​രം വൃ​ത്തി​യാ​ക്കി
Thursday, September 26, 2024 6:52 AM IST
അ​തി​ര​മ്പു​ഴ: അ​മ​ല​ഗി​രി ബി​കെ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​തി​ര​മ്പു​ഴ ച​ന്ത​ക്കു​ളം പ​രി​സ​രം വൃ​ത്തി​യാ​ക്കി.

സ്വ​ച്ഛ​താ ഹി ​സേ​വാ കാ​മ്പ​യി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യാ​ണ് ഈ ​ന​ട​പ​ടി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കോ​നാ​കി​രി തോ​ട്, മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വ വൃ​ത്തി​യാ​ക്കി​യി​രു​ന്നു.


അ​തി​ര​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​മ്പ​ല​ക്കു​ള​വും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ മെ​ൽ​ബി ജേ​ക്ക​ബ്, ഡോ.​സി​സ്റ്റ​ർ പ്രി​ൻ​സി പി. ​ജ​യിം​സ് , വോ​ള​ന്‍റി​യ​ർ​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.