ജ​ല​വി​ത​ര​ണ പൈ​പ്പി​ലെ ചോ​ർ​ച്ച വാ​ട്ട​ർ അഥോ​റി​റ്റി പ​രി​ഹ​രി​ച്ചു
Thursday, September 26, 2024 7:05 AM IST
വൈ​ക്കം: തോ​ട്ട​കം ഗ​വ​ൺ​മെ​ന്‍റ് എ​ൽ പി ​സ്കൂ​ളി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ​ജ​ല​വി​ത​ര​ണ പൈ​പ്പി​ലെ ചോ​ർ​ച്ച അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ​രി​ഹ​രി​ച്ചു.

​ക​ഴി​ഞ്ഞ 40 ദി​വ​സ​മാ​യി അ​ഭി​ഭാ​ഷ​ക​നും പൊ​തു പ്ര​വ​ർ​ത്ത​ക​നു​മാ​യ തോ​ട്ട​കം അ​റാ​ശേ​രി എ.​സി.​ജോ​സ​ഫി​ന്‍റെ വീ​ടും പ​രി​സ​ര​വും വീ​ട്ടി​ലേ​യ്ക്കു​ള്ള വ​ഴി​യും പൈ​പ്പി​ൽ നി​ന്നു വാ​ർ​ന്നൊ​ഴു​കി​യ വെ​ള്ള​ത്താ​ൽ മു​ങ്ങി​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ വെ​ള്ള​ക്കെ​ട്ട് ദു​രി​ത​വും കു​ടി​വെ​ള്ള​ക്ഷാ​മ​മു​ള്ള ത​ല​യാ​ഴ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​തും ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.


ഒ​രാ​ൾ താ​ഴ്ച​യി​ൽ 30 വ​ർ​ഷം മു​മ്പ് സ്ഥാ​പി​ച്ച ജ​ല​വി​ത​ര​ണ പൈ​പ്പാ​ണ് പൊ​ട്ടി കു​ടി വെ​ള്ളം ന​ഷ്ട​മാ​യ​ത്.​ വെ​ള്ളം ശ​ക്തി​യാ​യി ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ വൈ​ദ്യു​ത പോ​സ്റ്റും ചാ​ഞ്ഞി​രു​ന്നു.

ര​ണ്ടു ദി​വ​സം അ​ക്ഷീ​ണ യ​ത്നം ന​ട​ത്തി​യാ​ണ് പൈ​പ്പി​ലെ ചോ​ർ​ച്ച പ​രി​ഹ​രി​ച്ച​ത്. കെ ​എ​സ് ഇ ​ബി അ​ധി​കൃ​ത​ർ വൈ​ദ്യു​ത പോ​സ്റ്റ് നി​വ​ർ​ത്തി സു​ര​ക്ഷി​ത​ത്വ​മു​റ​പ്പാ​ക്കി.