പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി
Thursday, September 26, 2024 7:05 AM IST
ക​ടു​ത്തു​രു​ത്തി: തൃ​ശ്ശൂ​ര്‍ പൂ​രം ക​ല​ക്കി​യ​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും പോ​ലീ​സി​ലെ ക്രി​മി​ന​ല്‍ക്ക​ര​ണ​ത്തി​നെ​തി​രെ​യും കോ​ണ്‍ഗ്ര​സ് ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​തി​ഷേ​ധം ന​ട​ത്തി.

ക​ടു​ത്തു​രു​ത്തി സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന പ്ര​തി​ക്ഷേ​ധ ധ​ര്‍ണ കെ​പി​സി​സി മെ​മ്പ​ര്‍ ജാ​ന്‍സ് കു​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ്ര​സി​ഡ​ണ്ട് ജ​യിം​സ് പു​ല്ലാ​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നു ജോ​ര്‍ജ്, എം.​എ​ന്‍. ദി​വാ​ക​ര​ന്‍ നാ​യ​ര്‍, സി.​കെ. ശ​ശി, എം.​കെ. സാ​ബു​ജി എം.​കെ. ഇ​ന്ദു​ചൂ​ഡ​ന്‍, മാ​ത്തു പാ​യി​ക്കാ​ട​ന്‍, ബാ​ബു തു​മ്പു​ങ്ക​ല്‍,


അ​ജോ അ​റ​യ്ക്ക​ല്‍, ടോ​മി പ്രാ​ല​ടി, ബി​നോ സ​ക്ക​റി​യ, കെ.​പി. വി​നോ​ദ്, കി​ഷോ​ര്‍ വ​ര്‍ഗീ​സ്, കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ഓ​ലി​ത്ത​ടം, ജ​യ്‌​സ​ണ്‍ മ​ണ​ലേ​ല്‍, ടോ​മി നി​ര​പ്പേ​ല്‍, നോ​ബി മു​ണ്ട​യി​ക്ക​ന്‍, മാ​നു​വ​ല്‍ വ​ര്‍ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍പ്ര​സം​ഗി​ച്ചു.