മാട​പ്പ​ള്ളി​യി​ല്‍ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നു: സ​മ​രം പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ്
Wednesday, September 25, 2024 7:36 AM IST
മാ​​ട​​പ്പ​​ള്ളി: മാ​​ട​​പ്പ​​ള്ളി ​പ​​ഞ്ചാ​​യ​​ത്തി​​ലെ ത​​ക​​ര്‍​ന്ന റോ​​ഡു​​ക​​ള്‍ ന്നാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി സ​​മ​​ര​​രം​​ഗ​​ത്ത്. മാ​​മ്മൂ​​ട് വെ​​ങ്കോ​​ട്ട, ദൈ​​വം​​പ​​ടി പാ​​ല​​മ​​റ്റം ഉ​​ള്‍​പ്പെ​​ടെ ത​​ക​​ര്‍​ന്നു കി​​ട​​ക്കു​​ന്ന എ​​ല്ലാ റോ​​ഡു​​ക​​ളും അ​​ടി​​യ​​ന്ത​​ര​​മാ​​യി ഗ​​താ​​ഗ​​ത യോ​​ഗ്യ​​മാ​​ക്ക​​ണ​​മെ​​ന്ന് യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ജ​​ല്‍​ജീ​​വ​​ന്‍ പ​​ദ്ധ​​തി​​ക്കാ​​യി കു​​ഴി​​ച്ച റോ​​ഡു​​ക​​ള്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി കോ​​ണ്‍​ക്രീ​​റ്റ് ചെ​​യ്യ​​ണ​​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. റോ​​ഡ് നി​​ര്‍​മാ​​ണം വൈ​​കി​​യാ​​ല്‍ പ്ര​​ത്യ​​ക്ഷ​​സ​​മ​​രം പ​​രി​​പാ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ക്കാ​​നും യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.


ഡി​​സി​​സി നി​​ര്‍​വാ​​ഹ​​ക​​സ​​മി​​തി അം​​ഗം ആ​ന്‍റ​ണി കു​​ന്നും​​പു​​റം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു കു​​രീ​​ത്ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഈ​​സ്റ്റ് ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് കെ.​​എ.​ ജോ​​സ​​ഫ്, പി.​​എം.​ ഷെ​​ഫീ​​ഖ്, ജ​​യ​​ശ്രീ പ്ര​​ഹ്‌​​ളാ​​ദ​​ന്‍,

സെ​​ലീ​​നാ​​മ്മ തോ​​മ​​സ്, പി.​​എം.​​മോ​​ഹ​​ന​​ന്‍​പി​​ള്ള, എ​​സ്.​​ര​​വീ​​ന്ദ്ര​​ന്‍ മാ​​സ്റ്റ​​ര്‍, ജോ​​ര്‍​ജു​​കു​​ട്ടി കൊ​​ഴു​​പ്പ​​ക​​ളം, എ​​ന്‍.​ആ​​ര്‍.​ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍ നാ​​യ​​ര്‍, സി​​നി വ​​ര്‍​ഗീ​​സ്, ജോ​​ര്‍​ജ് പു​​ര​​യ്ക്ക​​ല്‍, ബി​​നു ചി​​ത്തം​​ത​​റ, മാ​​ര്‍​ട്ടി​​ന്‍ പ​​താ​​ലി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.