റോഡ് തകർന്നു
Thursday, September 26, 2024 6:52 AM IST
അ​​യ​​ർ​​ക്കു​​ന്നം: പ​​ഞ്ചാ​​യ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ട നീ​​റി​​ക്കാ​​ട്-​​ക​​റ്റു​​വീ​​ട്ടി​​ൽ ക​​വ​​ല-​​ആ​​റു​​മാ​​നൂ​​ർ റോ​​ഡ് ത​​ക​​ർ​​ന്നി​​ട്ട് മാ​​സ​​ങ്ങ​​ളാ​​യി​​ട്ടും റോ​​ഡ്‌ ന​​ന്നാ​​ക്കാ​​ൻ ന​​ട​​പ​​ടി​​യി​​ല്ല.

നി​​ര​​വ​​ധി വാ​​ഹ​​ന​​ങ്ങ​​ൾ ക​​ട​​ന്നു പോ​​കു​​ന്ന ഈ ​​റോ​​ഡ് വ​​ള​​രെ​​യ​​ധി​​കം യാ​​ത്രാ പ്രാ​​ധാ​​ന്യ​​മു​​ള്ള​​താ​​ണ്. റോ​​ഡ് ന​​ന്നാ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ച നാ​​ട്ടു​​കാ​​ർ നി​​ര​​വ​​ധി​ത്ത​​വ​​ണ അ​​ധി​​കൃ​​ത​​ർ​​ക്ക് പ​​രാ​​തി ന​​ൽ​​കി​​യെ​​ങ്കി​​ലും ന​​ട​​പ​​ടി​യി​​ല്ലെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.


റോ​​ഡി​ന്‍റെ ശോ​​ച​​നീ​​യാ​​വ​​സ്ഥ പ​​രി​​ഹ​​രി​​ക്കാ​​ൻ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ല്ലെ​​ങ്കി​​ൽ പ്ര​​ക്ഷോ​​ഭ പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് രൂ​​പം ന​​ൽ​​കു​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു.