യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി നാടുകടത്തി
Thursday, September 26, 2024 4:26 AM IST
കാ​ണ​ക്കാ​രി: യു​വാ​വി​നെ കാ​പ്പാ ചു​മ​ത്തി ജി​ല്ല​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി. കാ​ണ​ക്കാ​രി ചാ​ത്ത​മ​ല കു​ഴി​വേ​ലി​ല്‍ രാ​ഹു​ല്‍ രാ​ജു​വി​നെ (24)യാ​ണു ആ​റു മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വാ​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഷാ​ഹു​ല്‍ ഹ​മീ​ദി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഏ​റ്റു​മാ​നൂ​ര്‍, കു​റ​വി​ല​ങ്ങാ​ട് സ്റ്റേ​ഷ​നു​ക​ളി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.