കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​നം ന​ട​ത്തി
Thursday, September 26, 2024 4:26 AM IST
പാ​ലാ: കേ​ര​ള​ത്തി​ല്‍നി​ന്ന് ആ​ദ്യ ബി​ജെ​പി എം​പി​യെ വി​ജ​യി​പ്പി​ച്ച​തി​ന്‍റെ ക്രെ​ഡി​റ്റ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നു കെ​പി​സി​സി നി​ര്‍​വാ​ഹ​കസ​മി​തിയം​ഗം ടോ​മി ക​ല്ലാ​നി. ​

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പാ​ലാ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ യോ​ഗ​വും പ്ര​ക​ട​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ടോ​മി ക​ല്ലാ​നി.


ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് എ​ന്‍.​ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ ച​ന്ദ്ര​മോ​ഹ​ന്‍, പ്ര​ഫ. സ​തീ​ഷ് ചൊ​ള്ളാ​നി, രാ​ജ​ന്‍ കൊ​ല്ലം​പ​റ​മ്പി​ല്‍, സാ​ബു അ​ബ്ര​ഹാം, സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്, തോ​മ​സ് ആ​ര്‍.​വി ജോ​സ്, ബി​ജോ​യി എ​ബ്രാ​ഹം, പ​യ​സ് മാ​ണി, തോ​മ​സു​കു​ട്ടി നെ​ച്ചി​ക്കാ​ട്ട്, ജ​യിം​സ് ചാ​ക്കോ, പ്രേം​ജി​ത്ത് ഏ​ര്‍​ത്ത​യി​ല്‍, രാ​ജു കൊ​ക്കോ​പ്പു​ഴ, ആ​നി ബി​ജോ​യി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.