കെ​എ​സ്എ​സ്എ​സ് സ്ഥാ​പ​ക ദി​നാ​ച​ര​ണം
Wednesday, September 25, 2024 7:24 AM IST
കോ​ട്ട​യം: വി​ദ്യാ​ഭ്യാ​സ ആ​തു​ര ശു​ശ്രൂ​ഷ സാ​മൂ​ഹ്യ സേ​വ​ന മേ​ഖ​ല​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പ​ക​ര്‍ന്ന് ന​ല്‍കി​യ​ത് മൂ​ല്യ​വ​ത്താ​യ ദ​ര്‍ശ​ന​ങ്ങ​ളും കാ​ഴ്ച്ച​പ്പാ​ടു​ക​ളു​മാ​ണെ​ന്ന് ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്.

കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ സ്ഥാ​പ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും സ്ഥാ​പ​ക​നാ​യ മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ന്‍റെ​യും ഉ​ദ്ഘാ​ട​ന ക​ര്‍മ്മം നി​ര്‍വ്വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം, വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, അ​തി​രൂ​പ​ത ചാ​ന്‍സി​ല​ര്‍ റ​വ.​ഡോ. തോ​മ​സ് ആ​ദോ​പ്പ​ള്ളി​ല്‍, സോ​ഷ്യ​ല്‍ സ​ര്‍വ്വീ​സ് സൊ​സൈ​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​നി​ല്‍ പെ​രു​മാ​നൂ​ര്‍, പാ​സ്റ്റ​റ​ല്‍ കോ​ര്‍ഡി​നേ​റ്റ​ര്‍ റ​വ.​ഡോ. മാ​ത്യു മ​ണ​ക്കാ​ട്ട്,


അ​തി​രൂ​പ​ത പ്ര​സ്ബി​റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ഫാ. ​അ​ബ്ര​ഹാം പ​റ​മ്പേ​ട്ട്, ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​മ്പേ​ട​ത്ത്മ​ല​യി​ല്‍, സി​സ്റ്റ​ര്‍ ഇ​മ്മാ​ക്കു​ലേ​റ്റ് എ​സ് വി​എം, സി​സ്റ്റ​ര്‍ അ​നി​താ എ​സ്ജെ​സി,

സി​സ്റ്റ​ര്‍ ലി​സ്സി ജോ​ണ്‍ മു​ട​ക്കോ​ടി​ല്‍, ഷൈ​നി സി​റി​യ​ക്, ജോ​ണി​സ് പി. ​സ്റ്റീ​ഫ​ന്‍, ജോ​ര്‍ജ്ജ് കു​ര്യ​ന്‍, ടോ​മി ന​ന്ദി​കു​ന്നേ​ല്‍, ഫാ. ​ഷെ​റി​ന്‍ കു​രു​ക്കി​ലേ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.