കെ​​സി പാ​​ലം നി​​ര്‍​മാ​​ണം : ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ൽ ന​​ട​​പ​​ടി​ക​ൾ പൂ​​ര്‍​ത്തി​​യാ​​യി
Wednesday, September 25, 2024 7:34 AM IST
ച​​ങ്ങ​​നാ​​ശേി: കി​​ട​​ങ്ങ​​റ കെ​​സി പാ​​ലം പൊ​​ളി​​ച്ച് പു​​തി​​യ പാ​​ല​​വും അ​​പ്രോ​​ച്ച് റോ​​ഡും നി​​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​യെ​​ന്ന് ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ അ​​റി​​യി​​ച്ചു.

ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ ജ​​ല​​ഗ​​താ​​ഗ​​ത​​ത്തി​​ന് ത​​ട​​സം സൃ​​ഷ്ടി​​ക്കു​​ന്ന പ്ര​​ധാ​​ന പാ​​ല​​മാ​​ണ് കെ​​സി പാ​​ലം. ജ​​ല​​നി​​ര​​പ്പി​​ല്‍​നി​​ന്ന് ഉ​​യ​​ര​​മ​​മി​​ല്ലാ​​തെ നി​​ര്‍​മി​​ച്ചി​​രി​​ക്കു​​ന്ന ഈ ​​പാ​​ലം ജ​​ല ഗ​​താ​​ഗ​​ത​​ത്തി​​നും ച​​ര​​ക്ക് ഗ​​താ​​ഗ​​ത​​ത്തി​​നും ത​​ട​​സ​​മാ​​ണ്.


ഇ​​ത് പൊ​​ളി​​ച്ച് മാ​​റ്റി പ​​ക​​രം ഉ​​യ​​ര്‍​ന്ന പു​​തി​​യ പാ​​ലം വ​​രു​​ന്ന​​ത്തോ​​ടു​​കൂ​​ടെ എ​​ല്ലാ​ത്ത​​രം ബോ​​ട്ട് യാ​​ത്ര​​യും ഈ ​​ജ​​ല​​പാ​​ത​​യി​​ലൂ​​ടെ ന​​ട​​ക്കു​​മെ​​ന്നും അ​​തോ​​ടു​​കൂ​​ടെ വി​​നോ​​ദ സ​​ഞ്ചാ​​ര മേ​​ഖ​​ല​​യും പു​​രോ​​ഗ​​തി നേ​​ടു​​മെ​​ന്നും എം​​എ​​ല്‍​എ പ​​റ​​ഞ്ഞു.
ഏ​​ക​​ദേ​​ശം 2.24കോ​​ടി കോ​​ടി രൂ​​പ​​യാ​​ണ് വ​​സ്തു ഏ​​റ്റെ​​ടു​​ക്ക​​ല്‍ ന​​ട​​പ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി ജ​​ന​​ങ്ങ​​ള്‍​ക്ക് ന​​ല്‍​കാ​​നാ​​യി അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്.