മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​നു​സ്മ​ര​ണ സി​മ്പോ​സി​യം സം​ഘ​ടി​പ്പി​ച്ചു
Thursday, September 26, 2024 4:26 AM IST
കോ​​ട്ട​​യം: ദി​​വം​​ഗ​​ത​​നാ​​യ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ലി​ന്‍റെ 50-ാമ​​ത് ച​​ര​​മ​​വാ​​ര്‍​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു കോ​​ട്ട​​യം സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ അ​​നു​​സ്മ​​ര​​ണ സി​​മ്പോ​​സി​​യം ന​​ട​​ത്തി.

60 വ​​ര്‍​ഷ​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ കെ​​എ​​സ്എ​​സ്എ​​സി​​ന്‍റെ സ്ഥാ​​പ​​ന​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് സി​​മ്പോ​​സി​​യം സം​​ഘ​​ടി​​പ്പി​​ച്ച​​ത്. തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ല്‍ സെ​ന്‍റ​റി​​ല്‍ ചേ​​ര്‍​ന്ന സ​​മ്മേ​​ള​​നം ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സ​​ഹാ​​യമെ​​ത്രാ​​ന്‍ ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേം, വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട്, ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​തോ​​മ​​സ് ആ​​ദോ​​പ്പ​​ള്ളി​​ല്‍, ഫാ. ​​സു​​നി​​ല്‍ പെ​​രു​​മാ​​നൂ​​ര്‍, ഡോ. ​​മാ​​ത്യു മ​​ണ​​ക്കാ​​ട്ട്, ഫാ. ​​ഏ​​ബ്ര​​ഹാം പ​​റ​​മ്പേ​​ട്ട്, ബാ​​ബു പ​​റ​​മ്പേ​​ട​​ത്ത്മ​​ല​​യി​​ല്‍, സി​​സ്റ്റ​​ര്‍ ഇ​​മ്മാ​​ക്കു​​ലേ​​റ്റ് എ​​സ്.​​വി.​​എം, സി​​സ്റ്റ​​ര്‍ അ​​നി​​താ എ​​സ്ജെ​സി, സി​​സ്റ്റ​​ര്‍ ലി​​സി ജോ​​ണ്‍ മു​​ട​​ക്കോ​​ടി​​ല്‍, ഷൈ​​നി സി​​റി​​യ​​ക്, ജോ​​ണി​​സ് പി. ​​സ്റ്റീ​​ഫ​​ന്‍, ജോ​​ര്‍​ജ് കു​​ര്യ​​ന്‍, ടോ​​മി ന​​ന്ദി​​കു​​ന്നേ​​ല്‍, ഫാ. ​​ഷെ​​റി​​ന്‍ കു​​രു​​ക്കി​​ലേ​​ട്ട് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.