പ്ര​തി​ഷേ​ധക്കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Thursday, September 26, 2024 4:26 AM IST
മു​ണ്ട​ക്ക​യം: മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്കു​ക, രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി തൃ​ശൂ​ർ പൂ​രം ക​ല​ക്കി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലെ ക്രി​മി​ന​ൽവ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് മു​ണ്ട​ക്ക​യം ബ്ലോ​ക്ക്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ്സ് ജി​ല്ലാ പ്ര​സി​ഡ​ന്റ്‌ ഗൗ​രി ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​നു മ​റ്റ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.