വാ​ഴ​പ്പ​ള്ളി പിഎച്ച്സി ഇനി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ം : ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 80 കോ​ടി​യു​ടെ പു​തി​യ ബ്ലോ​ക്ക് നി​ര്‍മാ​ണം ഉ​ട​ന്‍: മ​ന്ത്രി വീ​ണ
Thursday, September 26, 2024 7:24 AM IST
ച​ങ്ങ​നാ​ശേ​രി: 80 കോ​ടി രൂ​പ മു​ട​ക്കി നി​ര്‍മി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ പു​തി​യ ബ്ലോ​ക്കി​ന്‍റെ നി​ര്‍മാ​ണ ജോ​ലി​ക​ള്‍ ഉ​ട​നാ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍ജ്.

ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി ഉ​യ​ര്‍ത്തി​യ വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ ഒ​പി മ​ന്ദി​രം ഉ​ദ്ഘാ​ട​ന​വും കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര പ്ര​ഖ്യാ​പ​ന​വും നി​ര്‍വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടു​കൂ​ടി സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ഓ​ണ്‍ലൈ​ന്‍ ബു​ക്കിം​ഗി​നു​ള്ള സം​വി​ധാ​ന​വും ഓ​ണ്‍ലൈ​ന്‍ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​ന​വും ഏ​ര്‍പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജു, വാ​ഴ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ജ​യ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​ഞ്ജു സു​ജി​ത്ത്, സു​ധാ കു​ര്യ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഷി​ന്‍ ത​ല​ക്കു​ളം,


പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷേ​ര്‍ലി തോ​മ​സ്, ലാ​ലി​മ്മ ടോ​മി, ശ​ശി​കു​മാ​ര്‍ ത​ത്ത​ന​പ്പ​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വ​ര്‍ഗീ​സ് ആ​ന്‍റ​ണി, മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം, ലൈ​സാ​മ്മ ആ​ന്‍റ​ണി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍. പ്രി​യ,

ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​വ്യാ​സ് സു​കു​മാ​ര​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സാ​ലി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.