ഇ. ​ജോ​ൺ ജേ​ക്ക​ബ് അ​നു​സ്മ​ര​ണം
Friday, September 27, 2024 3:17 AM IST
തി​രു​വ​ല്ല: കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്കു വേ​ണ്ടി നി​യ​മ​സ​ഭ​യ്ക്ക​ക​ത്തും പു​റ​ത്തും പൊ​രു​തി​യ വീ​ര​പു​ത്ര​നാ​ണ് ഇ. ​ജോ​ൺ ജേ​ക്ക​ബ് എ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സീ​നി​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞു കോ​ശി പോ​ൾ.

ഇ. ​ജോ​ൺ ജേ​ക്ക​ബി​ന്‍റെ 46-ാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​ണം വ​ലി​യ പ​ള്ളി​യി​ലെ ക​ല്ല​റ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ്ഫ് എം. ​പു​തു​ശേ​രി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​ബു പു​ത്തു​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ജോ​ൺ, ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം തോ​മ​സ് മാ​ത്യു,

ഷി​ബു പു​തു​ക്കേ​രി​ൽ, ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, എ​ബി വ​ർ​ഗീ​സ്, വി.​ആ​ർ. രാ​ജേ​ഷ്, ജി​ബി​ൻ സ​ഖ​റി​യ , ഷാ​നു മാ​ത്യു, ബി​ന്ദു ജെ. ​വൈ​ക്ക​ത്തു​ശേ​രി, ജോ​യി വ​ട​ക്കേ​മു​ണ്ട​ക​ത്തി​ൽ, ജോ​യി മു​തി​ര​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.