കോട്ട​യം-എ​റ​ണാ​കു​ളം പു​തി​യ മെ​മു സ​ർ​വീ​സ് ആ​രം​ഭി​ക്കും: ഫ്രാ​ൻ​സിസ് ജോ​ർ​ജ് എം​പി
Thursday, September 26, 2024 4:26 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം - എ​​റ​​ണാ​​കു​​ളം റൂ​​ട്ടി​​ൽ രാ​​വി​​ലെ​​യു​​ള്ള പാ​​ല​​രു​​വി, വേ​​ണാ​​ട് എ​​ക്സ്പ്ര​​സ് ട്രെ​​യി​​നു​​ക​​ളി​​ലെ അ​​തി​​രൂ​​ക്ഷ​​മാ​​യ യാ​​ത്രാ​​ക്ലേ​​ശം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി ഈ ​​ര​​ണ്ട് ട്രെ​​യി​​നു​​ക​​ൾ​​ക്കും ഇ​​ട​​യി​​ൽ മെ​​മു അ​​ല്ലെ​​ങ്കി​​ൽ പാ​​സ​​ഞ്ച​​ർ സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കാ​​ൻ അ​​ടി​​യ​​ന്ത​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് റെ​​യി​​ൽ​​വേ ഡി​​വി​​ഷ​​ണ​​ൽ മാ​​നേ​​ജ​​ർ ഉ​​റ​​പ്പു ന​​ൽ​​കി​​യ​​താ​​യി ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി.

രാ​​വി​​ലെ 6.50 നും 8.30 ​​നും ഉ​​ള്ള ഈ ​​ര​​ണ്ട് ട്രെ​യി​​നു​​ക​​ൾ​​ക്കി​​ട​​യി​​ൽ ഒ​​ന്ന​​ര മ​​ണി​​ക്കൂ​​ർ ഇ​​ട​​വേ​​ള​​യാ​​ണ് ഇ​​പ്പോ​​ഴു​​ള്ള​​ത്. ഇ​​ത്ര​​യും ദീ​​ർ​​ഘ​​മാ​​യ സ​​മ​​യ വ്യ​​ത്യാ​​സ​​മാ​​ണ് ഇ​​ത്ര വ​​ലി​​യ തോ​​തി​​ലു​​ള്ള യാ​​ത്രാ​ത്തി​​ര​​ക്ക് ഉ​​ണ്ടാ​​കു​​ന്ന​​ത്. ഈ ​​ര​​ണ്ട് ട്രെ​​യി​​നു​​ക​​ൾ​​ക്കി​​ട​​യി​​ൽ പു​​ന​​ലൂ​​ർ - എ​​റ​​ണാ​​കു​​ളം മെ​​മു സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്ന് ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​ത് ആ​​രം​​ഭി​​ക്കാ​ൻ അ​​ടി​​യ​​ന്ത​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് റെ​​യി​​ൽ​​വേ ഡി​​വി​​ഷ​​ണ​​ൽ മാ​​നേ​​ജ​​രു​​മാ​​യു​​ള്ള ച​​ർ​​ച്ച​​യി​​ൽ അ​​ദ്ദേ​​ഹം ഉ​​റ​​പ്പ് ന​​ൽ​​കി​​യ​​താ​​യി എം​​പി പ​​റ​​ഞ്ഞു.


നി​​ല​​വി​​ലു​​ള്ള സാ​​ങ്കേ​​തി​​ക​​വും ഭ​​ര​​ണ​​പ​​ര​​വു​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ച്ച് എ​​ത്ര​​യും വേ​​ഗം സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കും. പാ​​ല​​രു​​വി​​യി​​ൽ കൂ​​ടു​​ത​​ൽ കോ​​ച്ചു​​ക​​ൾ ചേ​​ർ​​ത്തി​​ട്ടു​​ണ്ട്.

വേ​​ണാ​​ട് എ​​ക്സ്പ്ര​​സി​​ൽ കൂ​​ടു​​ത​​ൽ യാ​​ത്ര​​ക്കാ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ പാ​​ൻ​​ട്രി​​കാ​​ർ കോ​​ച്ച് മാ​​റ്റി ഒ​​രു കോ​​ച്ച്കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട​​ന്ന് ഡി​​ആ​​ർ​​എം പ​​റ​​ഞ്ഞു. അ​​തി​​ന്‍റെ മു​​ഴു​​വ​​ൻ ശേ​​ഷി 22 കോ​​ച്ചു​​ക​​ളാ​​ണ്. അ​​തി​​ലേ​​ക്ക് ഒ​​രു കോ​​ച്ച്കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ൽ അ​​ത് പ്ലാ​​റ്റ് ഫോ​​മി​​ന് പു​​റ​​ത്താ​​യി പോ​​കും. അ​​തി​​നു​​ള്ള പ​​രി​​ഹാ​​ര​​മാ​​ർ​​ഗ​​ങ്ങ​​ൾ കാ​​ണാ​​ൻ ശ്ര​​മി​​ച്ചു വ​​രി​​ക​​യാ​​ണ​​ന്നും ഡി​​ആ​​ർ​​എം പ​​റ​​ഞ്ഞു.