മ​ഞ്ഞ, പി​ങ്ക് കാ​ര്‍​ഡ് അം​ഗ​ങ്ങ​ളു​ടെ ഇ​കെ​വൈ​സി മ​സ്റ്റ​റിം​ഗ് ഒ​ക്‌ടോ​ബ​ര്‍ ഒ​ന്നു​വ​രെ
Thursday, September 26, 2024 4:26 AM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ മു​​ന്‍​ഗ​​ണ​​നാ വി​​ഭാ​​ഗം റേ​​ഷ​​ന്‍ കാ​​ര്‍​ഡു​​ക​​ളി​​ല്‍ (മ​​ഞ്ഞ, പി​​ങ്ക്) പേ​​ര് ഉ​​ള്‍​പ്പെ​​ട്ടി​​ട്ടു​​ള്ള മു​​ഴു​​വ​​ന്‍ അം​​ഗ​​ങ്ങ​​ളു​​ടെ​​യും ഇ​​കെ​​വൈ​​സി മ​​സ്റ്റ​​റിം​​ഗ് ആ​​രം​​ഭി​​ച്ചു. ഒ​​ക്‌​ടോ​ബ​​ര്‍ ഒ​​ന്നി​​ന് അ​​വ​​സാ​​നി​​ക്കും.

മ​​ഞ്ഞ, പി​​ങ്ക് കാ​​ര്‍​ഡി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന എ​​ല്ലാ അം​​ഗ​​ങ്ങ​​ളും റേ​​ഷ​​ന്‍ കാ​​ര്‍​ഡ്, ആ​​ധാ​​ര്‍ കാ​​ര്‍​ഡ് എ​​ന്നി​​വ​​യു​​മാ​​യി റേ​​ഷ​​ന്‍ ക​​ട​​ക​​ളി​​ലെ​​ത്തി ഇ-​​പോ​​സ് യ​​ന്ത്രം മു​​ഖേ​​ന മ​​സ്റ്റ​​റിം​​ഗ് ന​​ട​​ത്ത​​ണം.

2024 ഓ​​ഗ​​സ്റ്റ് അ​​ഞ്ചു​​മു​​ത​​ല്‍ നാ​​ളി​​തു​​വ​​രെ റേ​​ഷ​​ന്‍ ക​​ട​​യി​​ല്‍ ബ​​യോ​​മെ​​ട്രി​​ക്ക് സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗി​​ച്ച് റേ​​ഷ​​ന്‍ വാ​​ങ്ങി​​യ വ്യ​​ക്തി​​ക​​ളും 2024 ഫെ​​ബ്രു​​വ​​രി-​​മാ​​ര്‍​ച്ച് മാ​​സ​​ങ്ങ​​ളി​​ല്‍ ഈ ​​പോ​​സ് വ​​ഴി ഇ​​കെ​​വൈ​​സി അ​​പ്ഡേ​​ഷ​​ന്‍ ചെ​​യ്ത​​വ​​രും റേ​​ഷ​​ന്‍ ക​​ട​​ക​​യി​​ലെ​​ത്തി വീ​​ണ്ടും ഇ​​കെ​​വൈ​​സി മ​​സ്റ്റ​​റിം​​ഗ് ചെ​​യ്യേ​​ണ്ട​​തി​​ല്ല. 2024 ഓ​​ഗ​​സ്റ്റ് അ​​ഞ്ചു മു​​ത​​ല്‍ ബ​​യോ​​മെ​​ട്രി​​ക്ക് സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗി​​ച്ച് റേ​​ഷ​​ന്‍ വാ​​ങ്ങി​​യ അം​​ഗ​​ങ്ങ​​ള്‍ ഒ​​ഴി​​കെ​​യു​​ള്ള മ​​റ്റ് അം​​ഗ​​ങ്ങ​​ള്‍ റേ​​ഷ​​ന്‍ ക​​ട​​യി​​ലെ​​ത്തി മ​​സ്റ്റ​​റിം​​ഗ് ന​​ട​​ത്ത​​ണം. സെ​​പ്റ്റം​​ബ​​ര്‍ 25 മു​​ത​​ല്‍ ഒ​​ക്‌​ടോ​​ബ​​ര്‍ ഒ​​ന്നു വ​​രെ ഇ​​കെ​​വൈ​​സി മ​​സ്റ്റ​​റിം​​ഗി​​നു വേ​​ണ്ടി ജി​​ല്ല​​യി​​ലെ എ​​ല്ലാ റേ​​ഷ​​ന്‍​ക​​ട​​ക​​ളു​​ടെ​​യും സ​​മ​​യ​​ക്ര​​മം പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു.