ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി റോ​ഡ് ഷോ ​ന​ട​ത്തി
Thursday, September 26, 2024 7:05 AM IST
ടിവിപു​രം: പ​ള്ളി​പ്പു​റ​ത്ത്ശേ​രി ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും റോ​ഡ് ഷോ ​ന​ട​ത്തി.

വൈ​ക്കം തോ​ട്ടു​വ​ക്കം പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ആ​രം​ഭി​ച്ച റോ​ഡ്ഷോ ടി ​വി പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് പി.​ഡി. ഉ​ണ്ണി റോ​ഡ്ഷോ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് ടി ​വി പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി. ​എ​സ്.​സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി, സ്ക​റി​യ ആ​ന്‍റ​ണി, സി​റി​ൽ ജോ​സ​ഫ്, ജോ​യി​മ​ണ്ണി​ച്ചി​റ, കെ. ​എ​സ്.​ബാ​ഹു​ലേ​യ​ൻ, അ​ഡ്വ.​പി.​എ.​സു​ധീ​ര​ൻ, ടി.​അ​നി​ൽ​കു​മാ​ർ, ശ്രീ​രാ​ജ് ഇ​രു​മ്പേ​പ്പ​ള്ളി​ൽ,വ​ർ​ഗീ​സ് പു​ത്ത​ൻ​ചി​റ,ആ​ർ. റോ​യ്, ബീ​ന​മോ​ഹ​ൻ,ടി.​കെ. അ​നി​യ​പ്പ​ൻ,പി.​കെ. അ​നി​യ​പ്പ​ൻ,സി​ന്ധു സ​ജീ​വ​ൻ, സി​നി​ഷാ​ജി, ഫ്രാ​ൻ​സി​സ് മു​ട്ട​ത്തി​ൽ,ബേ​ബി വെ​ള്ളാ​പ്പ​ള്ളി, ബൈ​ജു മു​ട്ടു​മ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.