വാർഷികം ആഘോഷിച്ചു
Thursday, September 26, 2024 7:05 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍വീ​സ് പെ​ന്‍ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍(​കെ​എ​സ്എ​സ്പി​എ) ത​ല​യോ​ല​പ്പ​റ​മ്പ് മ​ണ്ഡ​ലം വാ​ര്‍ഷി​ക സ​മ്മേ​ള​നം ന​ട​ന്നു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സ​ലിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ഇ. ജ​മാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ അം​ഗ​ങ്ങ​ളെ​യും മു​തി​ര്‍ന്ന പ്ര​വ​ര്‍ത്ത​ക​രെ​യും സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പി.​വി. സു​രേ​ന്ദ്ര​ന്‍, കെ.​ഡി. പ്ര​കാ​ശ​ന്‍, ഗി​രി​ജ ജോ​ജി, കെ.​ഡി. ദേ​വ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​ദ​രി​ച്ചു.


ഇ.​എ​ന്‍. ഹ​ര്‍ഷ​കു​മാ​ര്‍, എം.​കെ. ശ്രീ​രാ​മ​ച​ന്ദ്ര​ന്‍, ലീ​ല അ​ക്ക​ര​പ്പാ​ടം, ഇ​ട​വ​ട്ടം ജ​യ​കു​മാ​ര്‍, കെ.​കെ. രാ​ജു, സി.​സു​രേ​ഷ് കു​മാ​ര്‍, കെ.​വി​ജ​യ​ന്‍, ബി.​ഐ. പ്ര​ദീ​പ് കു​മാ​ര്‍, ടി.​ആ​ര്‍. ര​മേ​ശ​ന്‍, കെ.​എ​ല്‍. സ​ര​സ്വ​തി​യ​മ്മ, ഡി.​ശ​ശീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.