കൗ​​​ണ്‍സി​​​ല്‍ ഹാ​​​ള്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു
Thursday, September 26, 2024 6:52 AM IST
തി​​​രു​​​വാ​​​ര്‍പ്പ്: പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ ന​​​വീ​​​ക​​​രി​​​ച്ച കൗ​​​ണ്‍സി​​​ല്‍ ഹാ​​​ള്‍ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. തി​​​രു​​​വാ​​​ര്‍പ്പ് ശ്രീ​​​കൃ​​​ഷ്ണ സ്വാ​​​മി ക്ഷേ​​​ത്ര മൈ​​​താ​​​നി​​​യി​​​ല്‍ ന​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ മ​​​ന്ത്രി വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

തി​​​രു​​​വാ​​​ര്‍പ്പ് ശ്രീ​​​കൃ​​​ഷ്ണ സ്വാ​​​മി ക്ഷേ​​​ത്ര​​​മൈ​​​താ​​​നി​​​യി​​​ലെ ഓ​​​ഡി​​​റ്റോ​​​റി​​​യം പു​​​ന​​​ര്‍നി​​​ര്‍മി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍ പ​​​റ​​​ഞ്ഞു.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​വി. ബി​​​ന്ദു, തി​​​രു​​​വാ​​​ര്‍പ്പ് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജ​​​യ​​​ന്‍ കെ. ​​​മേ​​​നോ​​​ന്‍, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ര​​​ശ്മി പ്ര​​​സാ​​​ദ്, സ്ഥി​​​രം സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​രാ​​​യ സി.​​​ടി. രാ​​​ജേ​​​ഷ്, കെ.​​​ആ​​​ര്‍. അ​​​ജ​​​യ്, പി.​​​എ​​​സ്. ഷീ​​​നാ​​​മോ​​​ള്‍,


ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​എം. ബി​​​ന്നു, ജെ​​​സി നൈ​​​നാ​​​ന്‍, പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ങ്ങ​​​ളാ​​​യ റൂ​​​ബി ചാ​​​ക്കോ, മു​​​ര​​​ളീ​​​കൃ​​​ഷ്ണ​​​ന്‍, റേ​​​ച്ച​​​ല്‍ ജേ​​​ക്ക​​​ബ്, ബു​​​ഷ​​​റ ത​​​ല്‍ഹ​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.