യുവത​ല​മു​റ​യ്ക്ക് ഉ​ന്ന​ത​മാ​യ ചി​ന്ത​ക​ള്‍ പ​ക​രു​ന്ന വി​ദ്യാ​ഭ്യാ​സം വേ​ണം: ഡോ.​ ശ​ശി ത​രൂ​ര്‍ എം​പി
Wednesday, September 25, 2024 7:34 AM IST
ച​​ങ്ങ​​നാ​​ശേ​​രി: യു​​വ​​ത​​ല​​മു​​റ​​യ്ക്ക് ഉ​​ന്ന​​ത​​മാ​​യ ചി​​ന്ത​​ക​​ളും ബോ​​ധ്യ​​ങ്ങ​​ളും പ​​ക​​രു​​ന്ന വി​​ദ്യാ​​ഭ്യാ​​സ​​മാ​​ണ് ആ​​ധു​​നി​​ക കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ അ​​നി​​വാ​​ര്യ​​മെ​​ന്ന് ഡോ.​ ​ശ​​ശി ത​​രൂ​​ര്‍ എം​​പി.

ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ ഓ​​ട്ടോ​​ണ​​മ​​സ് കോ​​ള​​ജി​​ന്‍റെ ഒ​​രു​​വ​​ര്‍​ഷം നീ​​ണ്ടു​​നി​​ല്‍​ക്കു​​ന്ന പ്ലാ​​റ്റി​​നം ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ള്‍ കോ​​ള​​ജ് ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഹൈ​​ടെ​​ക് യു​​ഗ​​ത്തി​​ല്‍ ഇ​​ന്ത്യ​​യെ ഉ​​ന്ന​​ത നി​​ല​​വാ​​ര​​ത്തി​​ലെ​​ത്താ​​ന്‍ പ്രാ​​പ്ത​​മാ​​ക്കി​​യ​​തി​​ന് പി​​ന്നി​​ല്‍ ക്രൈ​​സ്ത​​വ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ അ​​ടി​​സ്ഥാ​​ന ശി​​ല​​യാ​​യി പ്ര​​വ​​ര്‍​ത്തി​​ച്ചെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.

സ്ത്രീ​​ശ​​ക്തീ​​ക​​ര​​ണ, മൂ​​ല്യാ​​ധി​​ഷ്ഠി​​ത, വി​​ജ്ഞാ​​ന രം​​ഗ​​ങ്ങ​​ളി​​ല്‍ ക​​ഴി​​ഞ്ഞ 74വ​​ര്‍​ഷ​​ക്കാ​​ല​​മാ​​യി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് നി​​ര്‍​വ​​ഹി​​ച്ചു​​വ​​രു​​ന്ന ച​​രി​​ത്ര​​പ​​ര​​മാ​​യ വി​​ദ്യാ​​ഭ്യാ​​സ സേ​​വ​​നം അ​​തു​​ല്യ​​മാ​​ണെ​​ന്നും ഡോ.​ ​ശ​​ശി ത​​രൂ​​ര്‍ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

വി​​ജ്ഞാ​​ന​​ത്തി​​നൊ​​പ്പം വ്യ​​ക്തി​​ത്വം അ​​തി​ന്‍റെ സ​​മ​​ഗ്ര​​ത​​യി​​ല്‍ വ​​ള​​ര്‍​ത്തു​​ന്ന​​തി​​ന് അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് ന​​ല്‍​കു​​ന്ന സേ​​വ​​നം മ​​ഹ​​ത്ത​​ര​​മാ​​ണെ​​ന്ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് പ​​റ​​ഞ്ഞു. നി​​യു​​ക്ത ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജോ​​ലി​​സാ​​ധ്യ​​ത​​യു​​ള്ള കോ​​ഴ്‌​​സു​​ക​​ളി​​ലേ​​ക്ക് ആ​​ക​​ര്‍​ഷി​​ക്ക​​പ്പെ​​ടു​​മ്പോ​​ള്‍ മാ​​ന​​വി​​ക വി​​ഷ​​യ​​ങ്ങ​​ളോ​​ട് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് താ​​ല്‍​പ​​ര്യം കു​​റ​​യു​​ന്നു​​ണ്ടേ​​യെ​​ന്ന് ചി​​ന്തി​​ക്കേ​​ണ്ട​​താ​​യി അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.


എം​​ജി​​ സ​​ര്‍​വ​​ക​​ലാശാലാ വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ.​ സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ര്‍, കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ മോ​​ണ്‍. ​ജ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍, ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ, മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍, അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ റ​​വ. ഡോ. ​​തോ​​മ​​സ് ജോ​​സ​​ഫ് പാ​​റ​​ത്ത​​റ, എ​​സ്ബി കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​റെജി പി ​​കു​​ര്യ​​ന്‍,

അ​​സം​​പ്ഷ​​ന്‍ ​കോ​​ള​​ജ് മു​​ന്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ.​​ സി​​സ്റ്റ​​ര്‍ അ​​മ​​ല എ​​സ്എ​​ച്ച്, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍​മാ​​രാ​​യ ഡോ. ​​റാ​​ണി മ​​രി​​യ തോ​​മ​​സ്, ഡോ.​ ​ജി​​സി മാ​​ത്യു, അ​​ലും​​നെ അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ.​ ഡെ​​യ്‌​​സ​​മ്മ ജെ​​യിം​​സ്, അ​​ന​​ധ്യാ​​പ​​ക പ്ര​​തി​​നി​​ധി സി​​സ്റ്റ​​ര്‍ ടെ​​സി എ​​സ്എ​​ബി​​എ​​സ്, കോ​​ള​​ജ് യൂ​​ണി​​യ​​ന്‍ ​ചെ​​യ​​ര്‍ പേ​​ഴ്‌​​സ​​ണ്‍ റി​​യ മാ​​ര്‍​ട്ടി​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.