മ​ല​രി​ക്ക​ല്‍ ആ​മ്പ​ല്‍ വ​സ​ന്തം : ത​ദ്ദേ​ശീ​യ​ര്‍ വ​രു​മാ​ന​മു​യ​ര്‍​ത്തി: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്
Wednesday, September 25, 2024 7:34 AM IST
കോ​​ട്ട​​യം: ജ​​ന​​കീ​​യ​​മാ​​യ ഇ​​ട​​പെ​​ട​​ലി​​ലൂ​​ടെ പ്രാ​​ദേ​​ശി​​ക​​മാ​​യി അ​​ല്‍​ഭു​​ത​​ക​​ര​​മാ​​യ മാ​​റ്റ​​ങ്ങ​​ള്‍ സാ​​ധ്യ​​മാ​​ക്കാ​​മെ​​ന്ന​​തി​​ന്‍റെ ഉ​​ത്ത​​മ​​മാ​​യ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണു മ​​ല​​രി​​ക്ക​​ല്‍ ആ​​മ്പ​​ല്‍ വ​​സ​​ന്ത​​മെ​​ന്ന് മ​​ന്ത്രി എം.​​ബി. രാ​​ജേ​​ഷ്. മ​​ല​​രി​​ക്ക​​ല്‍ ആ​​മ്പ​​ല്‍ ഫെ​​സ്റ്റ് സ​​ന്ദ​​ര്‍​ശി​​ച്ച​​ശേ​​ഷം ത​​ദ്ദേ​​ശ​​വാ​​സി​​ക​​ളെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

ഈ ​​വ​​ര്‍​ഷം ര​​ണ്ടു കോ​​ടി​​യി​​ലേ​​റെ രൂ​​പ​​യു​​ടെ വ​​രു​​മാ​​നം ല​​ഭി​​ച്ച​​ത് ശ്ര​​ദ്ധേ​​യ​​മാ​​ണ്. കു​​ടും​​ബ​​ശ്രീ അം​​ഗ​​ങ്ങ​​ള്‍ ആ​​മ്പ​​ല്‍ പൂ​​ക്ക​​ള്‍​വി​​റ്റു മി​​ക​​ച്ച​​വ​​രു​​മാ​​നം നേ​​ടി. വാ​​ഹ​​ന പാ​​ര്‍​ക്കിം​​ഗ് ഏ​​ര്‍​പ്പെ​​ടു​​ത്തി​​യും നാ​​ട​​ന്‍ ഭ​​ക്ഷ​​ണ​​ശാ​​ല​​ക​​ള്‍ ന​​ട​​ത്തി​​യും വ​​രു​​മാ​​നം വ​​ര്‍​ധി​​പ്പി​​ക്കാ​​നാ​​യ​​തും മി​​ക​​ച്ച നേ​​ട്ട​​മാ​​ണ്.


മാ​​തൃ​​കാ​​പ​​ര​​മാ​​യ ഈ ​​പ​​ദ്ധ​​തി​​യു​​ടെ പ​​ല​​ഘ​​ട​​ക​​ങ്ങ​​ളും മ​​റ്റു പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് പ​​ക​​ര്‍​ത്താ​​നാ​​കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. മീ​​ന​​ച്ചി​​ലാ​​ര്‍-​​മീ​​ന​​ന്ത​​റ​​യാ​​ര്‍-​​കൊ​​ടൂ​​രാ​​ര്‍ ന​​ദീ പു​​ന​​ര്‍ സം​​യോ​​ജ​​ന പ​​ദ്ധ​​തി കോ-​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ കെ. ​​അ​​നി​​ല്‍​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

തി​​രു​​വാ​​ര്‍​പ്പ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ജ​​യ​​ന്‍ കെ. ​​മേ​​നോ​​ന്‍, ടൂ​​റി​​സം സൊ​​സൈ​​റ്റി സെ​​ക്ര​​ട്ട​​റി വി.​​കെ. ഷാ​​ജി​​മോ​​ന്‍, പ​​ഞ്ചാ​​യ​​ത്തം​​ഗം ഒ.​​എ​​സ്. അ​​നീ​​ഷ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.