കാ​പ്പാ ചു​മ​ത്തി പു​റ​ത്താ​ക്കി
Thursday, September 26, 2024 6:52 AM IST
കാ​ണ​ക്കാ​രി: യു​വാ​വി​നെ കാ​പ്പാ ചു​മ​ത്തി ജി​ല്ല​യി​ല്‍നി​ന്നു പു​റ​ത്താ​ക്കി. കാ​ണ​ക്കാ​രി ചാ​ത്ത​മ​ല കു​ഴി​വേ​ലി​ല്‍ രാ​ഹു​ല്‍ രാ​ജു​വി​നെ (24)യാ​ണു കാ​പ്പാ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ല്‍നി​ന്ന് ആ​റു മാ​സ​ത്തേ​ക്കു നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വാ​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഷാ​ഹു​ല്‍ ഹ​മീ​ദി​ന്‍റെ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഏ​റ്റു​മാ​നൂ​ര്‍, കു​റ​വി​ല​ങ്ങാ​ട് സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി, കൊ​ല​പാ​ത​ക​ശ്ര​മം, ക​വ​ര്‍ച്ച, സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്ക​ല്‍ തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍ പ്ര​തി​ യാ​ണ്.