അ​നു​ഭ​വ​ങ്ങ​ളു​ടെ ക​രു​ത്താണ് എ​ഴു​ത്തു​കാ​രു​ടെ ആ​ധി​കാ​രി​ക​ത: ജി.ആ​ര്‍. ഇ​ന്ദു​ഗോ​പ​ന്‍
Saturday, August 24, 2024 7:23 AM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​നു​​ഭ​​വ​​സ​​മ്പ​​ത്തു​​കൊ​​ണ്ട് അ​​ധീ​​ശ​​ത്വ​​മാ​​ര്‍​ജി​​ക്കു​​ക​​യാ​​ണ് എ​​ഴു​​ത്തു​​കാ​​ര്‍ ചെ​​യ്യു​​ന്ന​​തെ​​ന്ന് എ​​ഴു​​ത്തു​​കാ​​ര​​നും ച​​ല​​ച്ചി​​ത്ര​​കാ​​ര​​നു​​മാ​​യ ജി.​ആ​​ര്‍. ഇ​​ന്ദു​​ഗോ​​പ​​ന്‍.

എ​​സ്ബി ​കോ​​ള​​ജ് മ​​ല​​യാ​​ളം അ​​സോ​​സി​​യേ​​ഷ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


മോ​​ണ്‍.​ ക​​ല്ല​​റ​​യ്ക്ക​​ല്‍ ഹാ​​ളി​​ല്‍ ചേ​​ര്‍​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ വ​​കു​​പ്പ​​ധ്യ​​ക്ഷ​​ന്‍ ഡോ.​ ​ജോ​​സ​​ഫ് സ്‌​​ക​​റി​യ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ടോം​​സ് ജോ​​സ​​ഫ്, ലൂ​​സി ഫി​​ലി​​പ്പോ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.