കോ​​ട്ട​​യം: ക്‌​​നാ​​നാ​​യ കോ-​ഓ​​പ്പ​​റേ​​റ്റീ​​വ് ക്രെ​​ഡി​​റ്റ് സൊ​​സൈ​​റ്റി​​യു​​ടെ 12-ാമ​​ത് വാ​​ര്‍​ഷി​​ക പൊ​​തു​​യോ​​ഗം സം​​ഘ​​ടി​​പ്പി​​ച്ചു.

കി​​ട​​ങ്ങൂ​​ര്‍ സെ​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി പാ​​രീ​​ഷ് ഹാ​​ളി​​ല്‍ ചേ​​ര്‍​ന്ന പൊ​​തു​​യോ​​ഗ​​ത്തി​​ല്‍ സൊ​​സൈ​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ പ്ര​​ഫ. ജോ​​യി മു​​പ്രാ​​പ്പ​​ള്ളി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ തോ​​മ​​സ് ഫി​​ലി​​പ്പ് പീ​​ടി​​ക​​യി​​ല്‍, ഡ​​യ​​റ​​ക്ട​​ര്‍ തോ​​മ​​സ് ജോ​​സ​​ഫ് മു​​ള​​യ്ക്ക​​ല്‍, മാ​​നേ​​ജിം​​ഗ് ബെ​​ന്നി പോ​​ള്‍, ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ ജോ​​സ് പി. ​​ജോ​​ര്‍​ജ് പാ​​റ​​ടി​​യി​​ല്‍, ഓ​​ഡി​​റ്റ​​ര്‍ ജോ​​സ് മാ​​വേ​​ലി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ഡ​​യ​​റ​​ക്ട​​ര്‍​മാ​​രാ​​യ ഡോ. ​​സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജ്, ബി​​നോ​​യി മാ​​ത്യു ഇ​​ട​​യാ​​ടി​​യി​​ല്‍, സൈ​​മ​​ണ്‍ സേ​​വ്യ​​ര്‍ മ​​ണ​​പ്പ​​ള്ളി​​ല്‍, ടോ​​മി മാ​​ത്യു കൊ​​ച്ചാ​​ന​​യി​​ല്‍, ഡോ. ​​ലൂ​​ക്കോ​​സ് ജോ​​ര്‍​ജ് പു​​ത്ത​​ന്‍​പു​​ര​​യ്ക്ക​​ല്‍, ഷൈ​​ജി കു​​ര്യാ​​ക്കോ​​സ് ഓ​​ട്ട​​പ്പ​​ള്ളി​​ല്‍, ബേ​​ബി സൈ​​മ​​ണ്‍ മു​​ള​​വേ​​ലി​​പ്പു​​റ​​ത്ത്, ജെ​​യിം​​സ് തോ​​മ​​സ് മ​​ലേ​​പ്പ​​റ​​മ്പി​​ല്‍, ജോ​​സ​​ഫ് കു​​ര്യ​​ന്‍ തൊ​​ട്ടി​​യി​​ല്‍, സൈ​​മ​​ണ്‍ പി.​​കെ. പാ​​ഴൂ​​ക്കു​​ന്നേ​​ല്‍, ജോ​​ണി ചെ​​റി​​യാ​​ന്‍ ക​​ണ്ടാ​​ര​​പ്പ​​ള്ളി​​ല്‍, ഷോ​​ണി പി. ​​ജേ​​ക്ക​​ബ് പു​​ത്തൂ​​ര്‍, ജോ​​ൺ പി.​​കെ. പു​​ത്ത​​ന്‍​ക​​ണ്ട​​ത്തി​​ല്‍, മ​​ത്താ​​യി വി. ​​ജോ​​ര്‍​ജ് (ടോ​​മി) വാ​​ണി​​യം​​പു​​ര​​യി​​ട​​ത്തി​​ല്‍, മേ​​ഴ്‌​​സി മാ​​ത്യു പാ​​ല​​ച്ചു​​വ​​ട്ടി​​ല്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.