നെടുംകുന്നം: നെടുംകുന്നം റബര്‍ കര്‍ഷക സഹകരണ സംഘം ക്ലിപ്തം കെ-170 പ്രസിഡന്റായി ബാബു കുട്ടന്‍ചിറയും വൈസ് പ്രസിഡന്റായി അഡ്വ.പി.സി. മാത്യുവിനെയും തെരഞ്ഞെടുത്തു. മറ്റു ഭരണസമിതിയംഗങ്ങളായി സണ്ണി ഏത്തയ്ക്കാട്, കെ.കെ. ശശി, സേവ്യര്‍ ജേക്കബ്, ജോണ്‍ തോമസ്, ബീനാ ബേബിച്ചന്, ബിന്ദു രാഘവന്, സെല്‍വി വിജയന്, ബ്ലെസി സെബാസ്റ്റ്യന്‍, ടോണി ആന്റണി എന്നിവരെ തെരഞ്ഞെടുത്തു.