കു​​​മ​​​ര​​​കം: അ​​​മ്മ​​​യു​​​ടെ സ്മ​​​ര​​​ണ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ മ​​​ക​​​ൻ ചെ​​​റു​​​ചു​​​ണ്ട​​​ൻ വ​​​ള്ളം പ​​​ണി​​​തു ന​​​ൽ​​​കി. കു​​​മ​​​ര​​​കം പ​​​രു​​​ത്തി​​​പ്പ​​​റ​​​മ്പി​​​ൽ പി.​​​എ​​​സ്. ഐ​​​ബി​​​യാ​​​ണ് ത​​​ന്‍റെ പ്രി​​​യ മാ​​​താ​​​വ് പെ​​​രു​​​ഞ്ചേ​​​രി​​​ൽ സ​​​ര​​​സ​​​മ്മ​​​യു​​​ടെ സ്മ​​​ര​​​ണ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ എ​​​വ​​​ർ റോ​​​ളിം​​​ഗ് ട്രാേ​​​ാഫി​​​യാ​​​യി ചു​​​ണ്ട​​​ൻവ​​​ള്ളം സ്വ​​​യംനി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കി​​​യ​​​ത്.

കു​​​മ​​​ര​​​ക​​​ത്ത് ക​​​ഴി​​​ഞ്ഞ 75 വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​സ്എ​​​ൻ​​​എ​​​സ്‌​​​സി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ തി​​​രു​​​വോ​​​ണ​​​നാ​​​ളി​​​ൽ ന​​​ട​​​ത്തി വ​​​രു​​​ന്ന ചെ​​​റു​​​വ​​​ള്ള​​​ങ്ങ​​​ളു​​​ടെ മ​​​ത്സ​​​ര​​​വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കാ​​​നാ​​​യാ​​​ണ് ചു​​​ണ്ട​​​ൻ ന​​​ൽ​​​കി​​യ​​​ത്. ക്ല​​​ബി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പെ​​​രി​​​ഞ്ചേ​​​രി​​​ൽ സ​​​ര​​​സ​​​മ്മ മെ​​​മ്മോ​​​റി​​​യ​​​ൽ ട്രോ​​​ഫി ക്ല​​​ബ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ​​​ൻ. ഗോ​​​പാ​​​ല​​​ൻ ത​​​ന്ത്രി​​​ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി.