ചങ്ങനാശേരി: ഓണത്തിന് പൂക്കളം ഒരുക്കുന്നതിനായി ബന്ദിപ്പൂക്കളുമായി വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍. മുനിസിപ്പല്‍ കൃഷി ഓഫീസിന്റെ സഹകരണത്തോടെ അഡ്വ. പി.എസ്. ശ്രീധരനും ഭാര്യ ഡോ. വിജയകുമാരിയുമാണ് ചങ്ങനാശേരി ടിബി റോഡിന് സമീപമുള്ള തങ്ങളുടെ പുരയിടത്തില്‍ ബന്ദിപ്പൂക്കള്‍ വിരിയിച്ചെടുത്തത്.
ചങ്ങനാശേരി മുനിസിപ്പല്‍ കൃഷി ഓഫീസര്‍ പി. ബിജുവിന്റെ മേല്‍നോട്ടത്തിലാണ് പൂകൃഷി ചെയ്തത്. പൂകൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് നി