ഗ​വ​. ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​സ​മ്മേ​ള​നം
Saturday, August 24, 2024 7:06 AM IST
കോ​​ട്ട​​യം: ആ​​യു​​ര്‍​വേ​​ദ ഡോ​​ക്ട​​ര്‍​മാ​​രു​​ടെ സേ​​വ​​ന​​വേ​​ത​​ന വ്യ​​വ​​സ്ഥ​​ക​​ള്‍ അ​​ലോ​​പ്പ​​തി ഡോ​​ക്ട​​ര്‍​മാ​​രു​​ടേ​​തി​​ന് തു​​ല്യ​​മാ​​ക്ക​​ണ​​മെ​​ന്ന് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ.

കേ​​ര​​ള സ്റ്റേ​​റ്റ് ഗ​​വ. ആ​​യു​​ര്‍​വേ​​ദ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ജി​​ല്ലാ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ജി​​ല്ലാ​​പ്ര​​സി​​ഡ​​ന്‍റ് ഡോ.​​എ​​സ്.​ ശ്രീ​​ജി​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​കൃ​​ഷ്ണ​​കു​​മാ​​ര്‍, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഡോ. ​​വി.​​ജെ. സെ​​ബി, ഡോ. ​​ഷൈ​​ന, ഡോ. ​​ഹ​​രി​​കു​​മാ​​ര്‍ ന​​മ്പൂ​​തി​​രി, ഡോ. ​​ആ​​ഷ, ഡോ. ​​പ്ര​​ഹ്ലാ​​ദ്, ഡോ. ​​അ​​രു​​ണ്‍​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.


ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി ഡോ. ​​എ​​സ്. ശ്രീ​​ജി​​ത്ത് (പ്ര​​സി​​ഡ​​ന്‍റ്), ഡോ. ​​എം.​എ​​സ്. നി​​ത (സെ​​ക്ര​​ട്ട​​റി), ഡോ. ​​എ​​സ്. രാ​​ജ​​ഹം​​സ് (ട്ര​​ഷ​​റാ​​ര്‍) എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.