ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു
Thursday, August 22, 2024 11:49 PM IST
കോ​​ട്ട​​യം: ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി​​യു​​ടെ ഓ​​ഫീ​​സ് പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ച്ചു. കോ​​ട്ട​​യം ചു​​ങ്കം - ചാ​​ലു​​കു​​ന്ന് റോ​​ഡി​​ല്‍ സി​​എ​​സ്‌​​ഐ റി​​ട്രീ​​റ്റ് സെ​​ന്‍റ​റി​​ലേ​​ക്കു​​ള്ള വ​​ഴി​​യു​​ടെ എ​​തി​​ര്‍​വ​​ശ​​ത്തു​​ള്ള കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് എം​​പി ഓ​​ഫീ​​സ് പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഓ​​ഫീ​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ര്‍​മാ​​ന്‍ പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ച്ചു. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു.

എം​​എ​​ല്‍​എ​​മാ​​രാ​​യ മോ​​ന്‍​സ് ജോ​​സ​​ഫ്, മാ​​ണി സി. ​​കാ​​പ്പ​​ന്‍, യു​​ഡി​​എ​​ഫ് സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളാ​​യ പി.​​സി. തോ​​മ​​സ്, ജോ​​യി ഏ​​ബ്ര​​ഹാം, ഡി​​സി​​സി പ്ര​​സി​​ഡ​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്, തോ​​മ​​സ് ഉ​​ണ്ണി​​യാ​​ട​​ന്‍, യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ ഇ.​​ജെ. ആ​​ഗ​​സ്തി, ക​​ണ്‍​വീ​​ന​​ര്‍ ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, ഘ​​ട​​ക​​ക​​ക്ഷി നേ​​താ​​ക്ക​​ളാ​​യ അ​​പു ജോ​​ണ്‍ ജോ​​സ​​ഫ്, ജ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ്, അ​​സീ​​സ് ബ​​ഡാ​​യി, ടി.​​സി. അ​​രു​​ണ്‍, ടോ​​മി വേ​​ദ​​ഗി​​രി, സാ​​ജു എം. ​​ഫി​​ലി​​പ്പ്, മ​​ദ​​ന്‍​ലാ​​ല്‍, കെ.​​എ​​ഫ്. വ​​ര്‍​ഗീ​​സ്, ജോ​​ഷി ഫി​​ലി​​പ്പ്, ഫി​​ലി​​പ്പ് ജോ​​സ​​ഫ്, കു​​ഞ്ഞ് ഇ​​ല്ലം​​പ​​ള്ളി, ഡോ. ​​പി.​​ആ​​ര്‍. സോ​​ന, എ.​​കെ. ജോ​​സ​​ഫ്, മാ​​ഞ്ഞൂ​​ര്‍ മോ​​ഹ​​ന്‍കു​​മാ​​ര്‍, റ​​ഫീ​​ക്ക് മ​​ണി​​മ​​ല, എം.​​പി. ജോ​​സ​​ഫ്, പ്രി​​ന്‍​സ് ലൂ​​ക്കോ​​സ്, വി.​​ജെ. ലാ​​ലി എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.