മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റുകളുടെ ഉ​ദ്ഘാ​ട​നം
Thursday, August 22, 2024 11:48 PM IST
മീ​ന​ച്ചി​ല്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​ത്തോ​ട് പ​ള്ളി ജം​ഗ്ഷ​ന്‍, വി​ള​ക്കു​മാ​ടം കു​രി​ശു​പ​ള്ളി ജം​ഗ്ഷ​ന്‍, മാ​മ്പു​ഴ ക​ലു​ങ്ക് ജം​ഗ്ഷ​ന്‍, ച​ര​ള ജം​ഗ്ഷ​ന്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പിച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജോ പൂ​വ​ത്താ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ ലൈ​റ്റു​ക​ളു​ടെ സ്വി​ച്ച്ഓ​ണ്‍ ക​ര്‍​മം ന​ട​ത്തി. ഫാ. ​ജേ​ക്ക​ബ് പു​തി​യാ​പ​റ​മ്പി​ല്‍, അ​ഡ്വ. ജോ​സ് ടോം, ​ജോ​സ് ചെ​മ്പ​ക​ശേ​രി, ജോ​സ് പാ​റേ​ക്കാ​ട്ട്, ബി​നോ​യി ന​രി​തൂ​ക്കി​ല്‍, പെ​ണ്ണ​മ്മ ജോ​സ​ഫ്, ജെ​സി ജോ​സ്, ജോ​സ് പൈ​നി​ക്കു​ളം, സ​ണ്ണി ഞാ​യ​ര്‍​കു​ളം, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ ജോ​യി കു​ഴി​പ്പാ​ല, സോ​ജ​ന്‍ തൊ​ടു​ക തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.