തി​രു​ഹൃ​ദ​യ​ദാ​സ​ന്‍ ഡോ​ക്യു​ഫി​ക്‌ഷ​ന്‍ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍
Thursday, August 22, 2024 11:48 PM IST
പാ​ലാ: എ​സ്എ​ച്ച് മീ​ഡി​യ പാ​ലാ​യു​ടെ ബാ​ന​റി​ല്‍ എ​സ്എ​ച്ച് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ നി​ര്‍​മി​ച്ച തി​രു​ഹൃ​ദ​യ​ദാ​സ​ന്‍ എ​ന്ന ഡോ​ക്യു​ഫി​​ക്‌ഷന്‍ പാ​ലാ പു​ത്തേ​ട്ട് സി​നി​മാ​സി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. ധ​ന്യ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല്‍ മ​ത്താ​യി​അ​ച്ച​ന്‍റെ ജീ​വി​ത​രേ​ഖ വ്യ​ക്ത​മാ​യും ല​ളി​ത​മാ​യും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ല​ഘു​ചി​ത്ര​ത്തി​ല്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു നൂ​റ്റാ​ണ്ടു​കാ​ല​ത്തെ ച​രി​ത്രം നാ​ല്പ​തു മി​നി​റ്റു​കൊ​ണ്ട് അ​തി​മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു.


ഡോ​ക്യു​ഫി​ക്‌ഷന്‍ പ്ര​ദ​ര്‍​ശ​ന​ത്തെത്തുട​ര്‍​ന്നു ന​ട​ത്തി​യ അ​വ​ലോ​ക​ന സ​മ്മേ​ള​നം ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍, ലീനാ സ​ണ്ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹ​ം സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ അ​ല്‍​ഫോ​ന്‍​സ തോ​ട്ടു​ങ്ക​ല്‍, പാലാ എ​സ്എ​ച്ച് പ്രൊവിന്‌സ് പ്രൊ​വി​ന്‍​ഷ്യാ​ൾ സി​സ്റ്റ​ര്‍ ലി​സ്ബ​ത്ത് ക​ടൂ​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.