മാ​ത്തു​ക്കു​ട്ടി ഞാ​യ​ർ​കു​ളം ആ​നി​ക്കാ​ട് ജ​ന​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് സ​ഹ. സം​ഘം പ്ര​സി​ഡ​ന്‍റ്
Thursday, August 22, 2024 11:48 PM IST
പ​ള്ളി​ക്ക​ത്തോ​ട്: കോ​ട്ട​യം താ​ലൂ​ക്ക് പ്ര​വ​ർ​ത്ത​ന പ​രി​ധി​യു​ള്ള ആ​നി​ക്കാ​ട് ജ​ന​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റാ​യി മാ​ത്തു​ക്കു​ട്ടി ഞാ​യ​ർ​കു​ളം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പി.​എ​സ്. പ്ര​സ​ന്ന​കു​മാ​ർ, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി എം.​ജി. നാ​രാ​യ​ണ​ൻ നാ​യ​ർ, സി​റി​യ​ക് ജെ. ​ബെ​ന്നി എ​ന്നി​വ​ർ ബി ​ക്ലാ​സ് പ്ര​തി​നി​ധി​ക​ളാ​യും, സി ​ക്ലാ​സ് പ്ര​തി​നി​ധി​ക​ളാ​യി തോ​മ​സ് ഏ​ബ്ര​ഹാം, വി.​പി. ഫി​ലി​പ്പ്, മി​നി എം. ​നാ​യ​ർ, മേ​രി​ക്കു​ട്ടി മാ​ത്യു, എം.​കെ. സോ​മ​ൻ, മ​നു മോ​ഹ​ൻ, അ​ശ്വ​തി തെ​രേ​സ ജോ​സ് എ​ന്നി​വ​രു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.