‘നൂ​ത​ന വി​ക​സ​ന ആ​ശ​യ​ങ്ങ​ള്‍’ സം​വാ​ദ പ​ര​മ്പ​ര​യ്ക്ക് ഇ​ന്നു​തു​ട​ക്കം
Thursday, August 22, 2024 7:30 AM IST
കോ​ട്ട​യം: എം​ജി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ സ്‌​കൂ​ള്‍ ഓ​ഫ് ഗാ​ന്ധി​യ​ന്‍ തോ​ട്ട് ആ​ന്‍ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സെ​ന്‍റ​ര്‍ ഫോ​ര്‍ ടെ​ക്‌​നോ​ള​ജി ആ​ന്‍ഡ് ഹ്യൂ​മ​ന്‍ ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് (സി​ടി​എ​ച്ച്ഡി​എ​സ്) സം​ഘ​ടി​പ്പി​ക്കു​ന്ന നൂ​ത​ന വി​ക​സ​ന ആ​ശ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സം​വാ​ദ പ​ര​മ്പ​ര​യ്ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും.

രാ​വി​ലെ 11ന് ​വ​കു​പ്പി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ കി​ല​യി​ലെ അ​ര്‍ബ​ന്‍ ചെ​യ​ര്‍ പ്ര​ഫ​സ​ര്‍ അ​ജി​ത്ത് കാ​ളി​യ​ത്ത് ആ​ദ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്‌​കൂ​ള്‍ ഓ​ഫ് ഗാ​ന്ധി​യ​ന്‍ തോ​ട്ട് ആ​ന്‍ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ര്‍ ഡോ.​പി.​പി. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​ടി​എ​ച്ച്ഡി​എ​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​രാ​ജേ​ഷ് മ​ണി പ്ര​സം​ഗി​ക്കും.