ന​ര​ഹ​ത്യ​ക​ള്‍ ച​ര്‍ച്ച ചെ​യ്യ​പ്പെ​ട​ണം: ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ്
Thursday, August 22, 2024 7:30 AM IST
ച​ങ്ങ​നാ​ശേ​രി: ഇ​സ്ര​യേ​ല്‍-​പ​ല​സ്തീ​ന്‍ സം​ഘ​ര്‍ഷ​ത്തി​ന്‍റെ പേ​രി​ല്‍ തെ​രു​വി​ല്‍ സ​മ​ര​വു​മാ​യി ഇ​റ​ങ്ങു​ന്ന രാ​ഷ്‌​ട്രീ​യ​ക്കാ​ര്‍ നൈ​ജീ​രി​യ​യി​ലെ​യും ബം​ഗ്ലാ​ദേ​ശി​ലെ​യും ന​ര​വേ​ട്ട​ക​ള്‍കൂ​ടി ച​ര്‍ച്ച ചെ​യ്യ​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ഡൊ​മി​നി​ക്, ട്ര​ഷ​റ​ര്‍ ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത​റ, ഭാ​ര​വാ​ഹി​ക​ളാ​യ സി.​ടി. തോ​മ​സ്, ജോ​ര്‍ജു​കു​ട്ടി മു​ക്ക​ത്ത്, റോ​സ്‌​ലി​ന്‍ കു​രു​വി​ള, ജി​നോ ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ന്‍ വ​ര്‍ഗീ​സ്, കു​ഞ്ഞ് ക​ള​പ്പു​ര, ചാ​ക്ക​പ്പ​ന്‍ ആ​ന്‍റ​ണി, കെ.​എ​സ്. ആ​ന്‍റ​ണി ക​രി​മ​റ്റം, ജെ​സി ആ​ന്‍റ​ണി, സി​സി അ​മ്പാ​ട്ട്, ലി​സി ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.