കാ​ര്‍ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് അ​പ​ക​ടം
Thursday, August 22, 2024 7:23 AM IST
കു​റു​പ്പ​ന്ത​റ: ലോ​റി​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ വൈ​ദ്യൂ​തി പോ​സ്റ്റി​ലി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ കു​റു​പ്പ​ന്ത​റ ക​വ​ല​യ്ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം. കാ​ര്‍ ഇ​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വൈ​ദ്യു​തി പോ​സ്റ്റ് പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബം നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. എ​റ​ണാ​കു​ള​ത്തു​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​യ കാ​റാ​ണ് അ​പ​ക​ട​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.