പ്ര​ക​ട​നം ന​ട​ത്തി
Thursday, August 22, 2024 7:12 AM IST
കോ​ട്ട​യം: ഹ​ര്‍ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ദ​ളി​ത് ആ​ദി​വാ​സി ബ​ഹു​ജ​ന്‍ സ്ത്രീ ​പൗ​രാ​വ​കാ​ശ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ട്ട​യം ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ നി​ന്നും പ്ര​ക​ട​നം ന​ട​ത്തി. ഭാ​ര​തീ​യ വേ​ല​ന്‍ സൊ​സൈ​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് നെ​ല്ലി​ക്കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​തി​ഷേ​ധ സ​മ്മേ​ള​നം കേ​ര​ള ചേ​ര​മ​ര്‍ സം​ഘം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഐ.​ആ​ര്‍ സ​ദാ​ന​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദി ജ​ന​സ​ഭ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ജെ ത​ങ്ക​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കെപിഎംഎ​സ് നേ​താ​ക്ക​ളാ​യ കെ.​ആ​ര്‍.​ഗോ​പി, വൈ​ക്കം ശി​വ​ദാ​സ​ന്‍, ര​മേ​ശ​ന്‍ അ​ഞ്ച​ല​ശേ​രി, കെ.​എ​സ്. സ​ദാ​ശി​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.