ദേ​ശ​ഭ​ക്തി ഗാ​ന മ​ത്സ​രം: ബി​എം​എം പാ​മ്പാ​ടി ജേ​താ​ക്ക​ൾ
Thursday, August 22, 2024 7:12 AM IST
കോ​ട്ട​യം: വൈ​എം​സി​എ സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ർ സ്കൂ​ൾ ദേ​ശ​ഭ​ക്തി ഗാ​ന മ​ത്സ​ര​ത്തി​ൽ ബി​എം​എം സ്കൂ​ൾ പാ​മ്പാ​ടി ജേ​താ​ക്ക​ളാ​യി. ലൂ​ർ​ദ് പ​ബ്ലി​ക് സ്കൂ​ൾ, മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ൾ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ജോ​ൺ ച​ക്കാ​ല​യി​ൽ, സി​എം​എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ഞ്ജു സോ​സ​ൻ ജോ​ർ​ജ്, വൈ​എം​സി​എ ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം​സ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് മാ​ത്യു, ബോ​യ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചെ​യ​ർ​മാ​ൻ ദി​ബു ഫി​ലി​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ച​ട​ങ്ങി​ൽ മി​ക​ച്ച സാ​മൂ​ഹ്യ സ​ന്ന​ദ്ധ സേ​വ​ന സം​ഘ​ട​ന​ക്കു​ള്ള വൈ​എം​സി​എ അ​വാ​ർ​ഡ് കോ​ട്ട​യം അ​ഭ​യ ഭ​വ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഫാ.​കെ.​ഡി. തോ​മ​സ്, സി​സ്റ്റ​ർ റോ​സി ചെ​റി​യാ​ൻ എ​ന്നി​വ​ർ​ക്ക് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി സ​മ്മാ​നി​ച്ചു.