കെസിസി അതിരൂപത മാര്‍ഗംകളി മത്സരം സംഘടിപ്പിച്ചു
Thursday, August 22, 2024 7:12 AM IST
കോ​ട്ട​യം: കെ​സി​സി അ​തി​രൂ​പ​താ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ട​മ്പം ഫൊ​റോ​ന​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ പ​യ്യാ​വൂ​ര്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍സ് പാ​രി​ഷ്ഹാ​ളി​ല്‍ അ​തി​രൂ​പ​താ​ത​ല മാ​ര്‍ഗം​ക​ളി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

പൊ​തു​സ​മ്മേ​ള​നം അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​മ്പ​ട​ത്തു​മ​ല​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ മ​ല​ബാ​ര്‍ റീ​ജണ്‍ ചാ​പ്ലെ​യി​ന്‍ ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ല്‍, സെ​ക്ര​ട്ട​റി ബേ​ബി മു​ള​വേ​ലി​പ്പു​റം, ട്ര​ഷ​റ​ര്‍ ജോ​ണ്‍ തെ​രു​വ​ത്ത്,


മ​ട​മ്പം ഫൊ​റോ​ന വി​കാ​രി ഫാ. ​സ​ജി മെ​ത്താ​ന​ത്ത്, ഫൊ​റോ​ന ചാ​പ്ലെ​യി​ന്‍ ഫാ. ​ബേ​ബി ക​ട്ടി​യാ​ങ്ക​ല്‍, തോ​മ​സ് അ​ര​യ​ത്ത്, ജോ​സ് ക​ണി​യാ​പ​റ​മ്പി​ല്‍, ബി​ന്‍സി മാ​റി​ക​വീ​ട്ടി​ല്‍, ജാ​ക്സ​ണ്‍ സ്റ്റീ​ഫ​ന്‍, സ​ജി ഞ​ര​ള​ക്കാ​ട്ടു​കു​ന്നേ​ല്‍, ബി​നു ചെ​ങ്ങ​ളം, റ്റി​റ്റി തോ​മ​സ്, ഷി​ജു കൂ​റാ​ന​യി​ല്‍, എ​ന്‍.​കെ മ​ത്താ​യി, ഫി​ലി​പ്പ് കൊ​ട്ടോ​ടി, സ​ജി പ്ലാ​ച്ചേ​രി​പ്പു​റം, സ​ജി ക​ല്ലി​ടു​ക്കി​ല്‍, ടോ​മി കൂ​ഴ​ങ്ങാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.