വ​യ​നാ​ടി​ന് സ​ഹാ​യം തു​ട​രു​ന്നു
Thursday, August 22, 2024 7:12 AM IST
കോ​ട്ട​യം: വ​യ​നാ​ട് ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​രി​ത​ബാ​ധി​ത​ര്‍ക്കു സ​ഹാ​യ​മേ​കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു​ള്ള സ​ഹാ​യം തു​ട​രു​ന്നു.

ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍ വ്യ​ക്തി​ക​ളി​ല്‍നി​ന്നും സം​ഘ​ട​ന​ക​ളി​ല്‍നി​ന്നു​മു​ള്ള സ​ഹാ​യ​ധ​നം ഏ​റ്റു​വാ​ങ്ങി. പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ മൂ​ന്നു​ല​ക്ഷം രൂ​പ, കോ​ട്ട​യം ഓ​ള്‍ ഇ​ന്ത്യ റ​ബ​ര്‍ ബോ​ര്‍ഡ് പെ​ന്‍ഷ​നേ​ഴ്‌​സ് വെ​ല്‍ഫ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഒ​രു ല​ക്ഷം രൂ​പ,


കു​മ​ര​കം സേ​തു ല​ക്ഷ്മി​ഭാ​യ് സ​ര്‍ക്കാ​ര്‍ എ​ല്‍.​പി. സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍ സ​മാ​ഹ​രി​ച്ച 5000 രൂ​പ, കി​ട​ങ്ങൂ​ര്‍ എ​ന്‍.​എ​സ്.​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍ഥി​ക​ളും ചേ​ര്‍ന്നു സ​മാ​ഹ​രി​ച്ച 25000 രൂ​പ, തി​രു​ന​ക്ക​ര ടാ​ക്‌​സി ഡ്രൈ​വേ​ഴ്‌​സ് കോ​ര്‍ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച 10001 രൂ​പ, എസി​ഓ​പി ഫെ​ലോ​ഷി​പ്പ് 20,000 രൂ​പ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു കൈ​മാ​റി.