ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍ എ​​ഡ്ജ് ഒ​​പ്റ്റി​​ക്ക​​ല്‍​സി​​ല്‍ ക​​ണ്‍​വെ​​ട്ടം വി​​ഷ​​ന്‍ എ​​ക്‌​​സ്‌​​പോ
Wednesday, August 21, 2024 11:30 PM IST
ക​​റു​​ക​​ച്ചാ​​ല്‍: ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍ എ​​ഡ്ജ് ഒ​​പ്റ്റി​​ക്ക​​ല്‍​സി​​ല്‍ ക​​ണ്‍​വെ​​ട്ടം വി​​ഷ​​ന്‍ എ​​ക്‌​​സ്‌​​പോ 2024 തു​​ട​​രു​​ന്നു. ക​​ണ്‍​വെ​​ട്ടം ഓ​​ഫ​​റി​​ല്‍ ഒ​​രു ക​​ണ്ണ​​ട വാ​​ങ്ങു​​മ്പോ​​ള്‍ ഒ​​രു ക​​ണ്ണ​​ട സൗ​​ജ​​ന്യ​​മാ​​ണ്. വി​​വി​​ധ​​യി​​നം ഫാ​​ഷ​​നു​​ക​​ളി​​ലു​​ള്ള വി​​ദേ​​ശ നി​​ര്‍​മി​​ത ഫ്രെ​​യി​​മു​​ക​​ള്‍​ക്ക് 50 ശ​​ത​​മാ​​നം ഡി​​സ്‌​​കൗ​​ണ്ടും ല​​ഭി​​ക്കും. 250 രൂ​​പ മു​​ത​​ലു​​ള​​ള ക​​ണ്ണ​​ട​​ക​​ള്‍​ക്ക് ഒ​​രു വ​​ര്‍​ഷ​​ത്തെ റീ​​പ്ലെ​​യ്‌​​സ്‌​​മെ​​ന്‍റ് ഗാ​​ര​​ന്‍റി ല​​ഭി​​ക്കും. ലൈ​​റ്റ് വെ​​യ്റ്റ് ഫ്രെ​​യി​​മു​​ക​​ളു​​ടെ പു​​തി​​യ ക​​ള​​ക്‌​​ഷ​​നു​​ക​​ളും എ​​ക്‌​​സ്‌​​പോ​​യി​​ലു​​ണ്ട്.

മേ​​യ് ബാ​​ങ്ക്, മോ​​ണ്ട് ബാ​​ങ്ക്, ടോം ​​ഫോ​​ര്‍​ഡ്, പോ​​ര്‍​ഷെ ഡി​​സൈ​​ന്‍, ഡീ​​റ്റോ, അ​​കോ​​ണി, സി​​ല്‍​വ​​റ്റ്, ബ​​ര്‍​ബ​​റി, പ്രാ​​ഡാ, മൗ​​ജിം തു​​ട​​ങ്ങി​​യ ക​​മ്പ​​നി​​ക​​ളു​​ടെ സ​​ണ്‍​ഗ്ലാ​​സ് ഫ്രെ​​യി​​മു​​ക​​ള്‍​ക്കൊ​​പ്പം അ​​ഡി​​ഡാ​​സ്, പൂ​​മ, നൈ​​ക്ക് എ​​ന്നി​​വ​​യു​​ടെ പു​​തി​​യ ക​​ള​​ക്‌​​ഷ​​നു​​ക​​ളും പോ​​ര്‍​ഷെ, ജാ​​ഗ്വ​​ര്‍, ബി​​എം​​ഡ​​ബ്ല്യു, ട്രെ​​ന്‍​ഡി ബ്രാ​​ന്‍​ഡു​​ക​​ളും ക​​ണ്‍​വെ​​ട്ടം എ​​ക്‌​​സ്‌​​പോ​​യി​​ല്‍ സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.


ച​​ങ്ങ​​നാ​​ശേ​​രി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, ക​​റു​​ക​​ച്ചാ​​ല്‍, കോ​​ട്ട​​യം, പാ​​ലാ, അ​​ങ്ക​​മാ​​ലി, ക​​ട​​വ​​ന്ത്ര, തി​​രു​​വ​​ല്ല, പ​​ത്ത​​നം​​തി​​ട്ട, അ​​ടൂ​​ര്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഓ​​ഫ​​ര്‍ ല​​ഭ്യ​​മാ​​ണ്. തൃ​​പ്പു​​ണി​​ത്തു​​റ​​യി​​ലും കാ​​ക്ക​​നാ​​ട്ടും പു​​തി​​യ ബ്രാ​​ഞ്ചു​​ക​​ള്‍ ഉ​​ട​​ന്‍ പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ക്കു​​മെ​​ന്ന് മാ​​നേ​​ജിം​​ഗ് പാ​​ര്‍​ട്ണ​​ര്‍ സ​​ണ്ണി​​ച്ച​​ന്‍ ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍ അ​​റി​​യി​​ച്ചു.