പാ​ലാ രൂ​പ​ത​യ്ക്ക് ച​രി​ത്ര​നി​യോ​ഗം
Wednesday, August 21, 2024 11:30 PM IST
സ​ഭ​യു​ടെ നേ​തൃ​നി​ര ഇ​ന്നു സം​ഗ​മി​ക്കും

കോ​​ട്ട​​യം: സു​​റി​​യാ​​നി പൈ​​തൃ​​ക​​ത്തി​​ന്‍റെ പാ​​ര​​മ്പ​​ര്യം പ​​ള്ളി​​യു​​റ​​ങ്ങു​​ന്ന പാ​​ലാ രൂ​​പ​​ത സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭാ​​ച​​രി​​ത്ര​​ത്തി​​ലെ നി​​ര്‍​ണാ​​യ​​ക സം​​ഗ​​മ​​ത്തി​​ന് വേ​​ദി​​യാ​​കു​​ന്നു. ര​​ണ്ടു സ​​ഹ​​സ്രാ​​ബ്ദ​​ങ്ങ​​ളു​​ടെ ക്രൈ​​സ്ത​​വ​​വേ​​രോ​​ട്ട​​മു​​ള്ള മീ​​ന​​ച്ചി​​ല്‍ തീ​​ര​​ത്ത് ആ​​ഗോ​​ള ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ 348 പ്ര​​തി​​നി​​ധി​​ക​​ള്‍ ഇ​​ന്നു​​മു​​ത​​ല്‍ ഞാ​​യ​​റാ​​ഴ്ച​​വ​​രെ യോ​​ഗം ചേ​​രും.

സ​​ഭ​​യു​​ടെ ഭാ​​വി​​യും അ​​നി​​വാ​​ര്യ​​മാ​​യ മാ​​റ്റ​​ങ്ങ​​ളും വെ​​ല്ലു​​വി​​ളി​​ക​​ളും പു​​ത്ത​​ന്‍ പ്ര​​വ​​ണ​​ത​​ക​​ളും പ്ര​​വാ​​സ​​വ​​ത്ക​​ര​​ണ​​വും ച​​ര്‍​ച്ചാ​​വി​​ഷ​​യ​​മാ​​ക്കും. പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ളും പ്ര​​ബ​​ന്ധ​​ങ്ങ​​ളും ച​​ര്‍​ച്ച​​ക​​ളു​​മാ​​യി അ​​സം​​ബ്ലി സു​​പ്ര​​ധാ​​ന തീ​​രു​​മാ​​ന​​ങ്ങ​​ള്‍​ക്കും നി​​ല​​പാ​​ടു​​ക​​ള്‍​ക്കും രൂ​​പം ന​​ല്‍​കും.

2014 ലെ ​​സി​​ബി​​സി​​ഐ സ​​മ്മേ​​ള​​ന​​ത്തി​​നു ശേ​​ഷം സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭാ എ​​പ്പാ​​ര്‍​ക്കി​​യ​​ല്‍ അ​​സം​​ബ്ലി​​ക്ക് അ​​രു​​ണാ​​പു​​രം അ​​ല്‍​ഫോ​​ന്‍​സി​​യ​​ന്‍ പാ​​സ്റ്റ​​റ​​ല്‍ സെ​​ന്‍റ​​ര്‍ വേ​​ദി​​യാ​​കു​​ക​​യാ​​ണ്. ദൈ​​വ​​വി​​ളി​​യി​​ലും വി​​ശ്വാ​​സ​​പാ​​ര​​മ്പ​​ര്യ​​ത്തി​​ലും ഭാ​​ര​​ത​​സ​​ഭ​​യ്ക്ക് എ​​ക്കാ​​ല​​വും ക​​രു​​ത്തും ക​​രു​​ത​​ലും പ​​ക​​രു​​ന്ന പാ​​ലാ രൂ​​പ​​ത അ​​സം​​ബ്ലി​​ക്കു​​ള്ള എ​​ല്ലാ ഒ​​രു​​ക്ക​​ങ്ങ​​ളും പൂ​​ര്‍​ത്തി​​യാ​​ക്കി​​ക്ക​​ഴി​​ഞ്ഞു.


ഭാ​​ര​​ത ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യ്ക്ക് നി​​ര​​വ​​ധി പു​​ണ്യ​​സൂ​​ന​​ങ്ങ​​ളെ സ​​മ്മാ​​നി​​ച്ച​​തി​​ന്‍റെ പൈ​​തൃ​​ക​​വി​​ശു​​ദ്ധി പാ​​ലാ രൂ​​പ​​ത​​യ്ക്കു​​ണ്ട്. മീ​​ന​​ച്ചി​​ല്‍, കു​​റ​​വി​​ല​​ങ്ങാ​​ട്, ചേ​​ര്‍​പ്പു​​ങ്ക​​ല്‍ പ്ര​​ദേ​​ശ​​ങ്ങ​​ളു​​ടെ ക്രൈ​​സ്ത​​വ ച​​രി​​ത്ര​​ത്തി​​നും സ​​ഹ​​സ്രാ​​ബ്ദ​​ങ്ങ​​ളു​​ടെ പ​​ഴ​​ക്ക​​മു​​ണ്ട്. നൂ​​റ്റാ​​ണ്ടു​​ക​​ളു​​ടെ പൈ​​തൃ​​ക​​മു​​ള്ള ദേ​​വാ​​ല​​യ​​ങ്ങ​​ളും തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്ര​​ങ്ങ​​ളു​​മു​​ള്ള പാ​​ലാ​​യി​​ല്‍ ഇ​​ന്ത്യ​​ക്കും പു​​റ​​ത്തും​​നി​​ന്നു​​ള്ള സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭാ രൂ​​പ​​ത​​ക​​ളു​​ടെ സ​​മു​​ന്ന​​ത പ്ര​​തി​​നി​​ധി​​ക​​ളാ​​ണ് പ​​ങ്കു​​ചേ​​രു​​ന്ന​​ത്.