എം​എ​ൽ​എ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും; പ്ര​തി​ഭാ സം​ഗ​മ​വും ന​ട​ത്തി
Wednesday, August 21, 2024 5:36 PM IST
അ​രു​വി​ത്തു​റ: ഫ്യൂ​ച്ച​ർ സ്റ്റാ​ർ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ പ്രോ​ജ​ക്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ എം​എ​ൽ​എ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും പ്ര​തി​ഭാ സം​ഗ​മ​വും സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ വി.​സാ​മു​വ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ഴി​ഞ്ഞ അ​ധ്യാ​യ​ന​വ​ർ​ഷം അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നും റാ​ങ്കു​ക​ൾ നേ​ടി​യ​വ​രെ​യും പ്ര​ശ​സ്ത നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​രെ​യും വ​യ​നാ​ട് ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യും സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ആ​ദ​രി​ച്ചു.


ഫ്യൂ​ച്ച​ർ സ്റ്റാ​ർ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ൻ​സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ഞ്ഞാ​ർ ജോ​ബ്സ് പ്രോ​ജ​ക്ട് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നോ​യ്‌ സി.​ജോ​ർ​ജ്, അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സി​ബി ജോ​സ​ഫ്, കോ​ള​ജ് ബ​ർ​സാ​ർ ആ​ൻ​ഡ് കോ​ഴ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.