വി​​​ശു​​​ദ്ധ ആ​​​ഗ​​​സ്തീ​​​നോ​​​സി​​​ന്‍റെ തി​​​രു​​​നാ​​​ള്‍
Wednesday, August 21, 2024 7:09 AM IST
തു​​​രു​​​ത്തി: മ​​​ര്‍ത്ത് മ​​​റി​​​യം ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ല്‍ വി​​​ശു​​​ദ്ധ ആ​​​ഗ​​​സ്തീ​​​നോ​​​സി​​​ന്‍റെ ദ​​​ര്‍ശ​​​ന തി​​​രു​​​നാ​​​ള്‍ നാ​​​ളെ ആ​​​രം​​​ഭി​​​ക്കും. ഇ​​​ന്ന് നാ​​​ലി​​​ന് നൊ​​​വേ​​​ന, വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന, വ​​​ച​​​ന പ്ര​​​ഘോ​​​ഷ​​​ണ സ​​​മാ​​​പ​​​നം, രാ​​​ത്രി എ​​​ട്ടി​​​ന് വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന​​​യു​​​ടെ പ്ര​​​ദ​​​ക്ഷി​​​ണം.

നാ​​​ളെ വൈ​​​കു​​​ന്നേ​​​രം 4.50ന് ​​​വി​​​കാ​​​രി ഫാ. ​​​ജോ​​​സ് വ​​​രി​​​ക്ക​​​പ്പ​​​ള്ളി കൊ​​​ടി​​​യേ​​​റ്റും. പൂ​​​ര്‍വി​​​കരെ സ്മ​​​ര​​ിച്ചുള്ള സ​​​മൂ​​​ഹ​​​ബ​​​ലി​​​ക്ക് ഇ​​​ട​​​വ​​​കാംഗ ങ്ങളായ വൈ​​​ദി​​​ക​​​ര്‍ കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും. തുടർന്ന് സെ​​​മി​​​ത്തേ​​​രി സ​​​ന്ദ​​​ര്‍ശ​​​നം. 23ന് ​​​രാ​​​വി​​​ലെ ആ​​​റി​​​ന് വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന (ഇ​​​ല​​​ക്‌​​​ത്തോ​​​ര​​​ന്മാ​​​രു​​​ടെ) ക​​​പ്ലോ​​​ന്‍ വി​​​കാ​​​രി ഫാ. ​​​ജോ​​​സ് വ​​​രി​​​ക്ക​​​പ്പ​​​ള്ളി കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

തു​​​ട​​​ര്‍ന്ന് പ്ര​​​സു​​​ദേ​​​ന്തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്, വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​നൊ​​​വേ​​​ന, ആ​​​ഘോ​​​ഷ​​​മാ​​​യ വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന - ഫാ. ​​​ബി​​​ജോ ഇ​​​രു​​​പ്പ​​​ക്കാ​​​ട്ട്. തു​​​ട​​​ര്‍ന്ന് വേ​​​സ്പ​​​ര, പ്ര​​​സു​​​ദേ​​​ന്തി വാ​​​ഴ്ച.


24ന് ​​​രാ​​​വി​​​ലെ ആ​​​റി​​​നും വൈ​​​കു​​​ന്നേ​​​രം 4.30നും ​​​വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന ഫാ. ​​​ജോ​​​സ​​​ഫ് പാ​​​റ​​​ത്താ​​​നം, പ്ര​​​ദ​​​ക്ഷി​​​ണം, തു​​​ട​​​ര്‍ന്ന് ക​​​പ്ലോ​​​ന്‍ വാ​​​ഴ്ച. പ്ര​​​ധാ​​​ന തി​​​രു​​​നാ​​​ള്‍ ദി​​​ന​​​മാ​​​യ 25ന് ​​​രാ​​​വി​​​ലെ ആ​​​റി​​​ന് വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന: ഫാ. ​​​ജോ​​​സ് വ​​​രി​​​ക്ക​​​പ്പ​​​ള്ളി, 10ന് ​​​റാ​​​സ: ഫാ. ​​​പോ​​​ള്‍ കു​​​ഞ്ഞാ​​​നാ​​​യി​​​ല്‍ എം​​​സി​​​ബി​​​എ​​​സ് കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ള്‍ കു​​​ര്‍ബാ​​​ന ഫാ. ​​​ഫി​​​ലി​​​പ്പോ​​​സ് കേ​​​ഴ​​​പ്ലാ​​​ക്ക​​​ല്‍, തു​​​ട​​​ര്‍ന്ന് പ്ര​​​ദ​​​ക്ഷി​​​ണം ഫാ. ​​​ജോ​​​സ​​​ഫ് നെ​​​ടും​​​പ​​​റ​​​മ്പി​​​ല്‍, കൊ​​​ടി​​​യി​​​റ​​​ക്ക്, നേ​​​ര്‍ച്ച സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ ലേ​​​ലം.