യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ് ഭാ​​ര​​ത്‌ ജോ​​ഡോ പ​​ദ​​യാ​​ത്ര
Wednesday, August 21, 2024 7:09 AM IST
ച​​ങ്ങ​​നാ​​ശേ​​രി: യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മ​​തു​​മൂ​​ല​​യി​​ല്‍നി​​ന്നും പെ​​രു​​ന്ന​​യി​​ലേ​​ക്ക് ഭാ​​ര​​ത്‌ ജോ​​ഡോ പ​​ദ​​യാ​​ത്ര​​യും പൊ​​തു​​സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തി. ഡി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി പി.​​എ​​ച്ച്. നാ​​സ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ഡെ​​ന്നീ​​സ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ് സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജോ​​ര്‍ജ് പ​​യ​​സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.


തോ​​മ​​സ് അ​​ക്ക​​ര, മോ​​ട്ടി കാ​​വ​​നാ​​ടി, അ​​രു​​ണ്‍ ബാ​​ബു, സ​​ന്ധ്യ സ​​തീ​​ഷ്, സോ​​ബി​​ച്ച​​ന്‍ ക​​ണ്ണ​​മ്പ​​ള്ളി, ബി​​ബി​​ന്‍ വ​​ര്‍ഗീ​​സ്, റി​​ച്ചി സാം ​​ലൂക്കോ​​സ്, ആ​​ല്‍ബി​​ന്‍ തോ​​മ​​സ്, അ​​ശ്വി​​ന്‍ ജി​​യോ ഏ​​ബ്ര​​ഹാം, ബി​​ബി​​ന്‍ ജോ​​സ​​ഫ്, ആ​​ന്‍റോ ആ​​ന്‍റ​​ണി, ബി​​ബി​​ന്‍ തോ​​മ​​സ്, നി​​തീ​​ഷ് തോ​​മ​​സ്, റൗ​​ഫ് റ​​ഹീം തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.