വെ​​ച്ചൂ​​ർ അ​​ഞ്ചു​​മ​​ന പാ​​ലം ഓ​​ണ​​ക്കാ​​ല​​ത്ത് തു​​റ​​ന്നുകൊ​​ടു​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യം
Wednesday, August 21, 2024 7:07 AM IST
വൈ​​ക്കം: വൈ​​ക്കം - വെ​​ച്ചൂ​​ർ റോ​​ഡി​​ലെ വെ​​ച്ചൂ​​ർ പോ​​ലീ​​സ് ഔ​​ട്ട് പോ​​സ്റ്റി​​നു സ​​മീ​​പ​​ത്തെ അ​​ഞ്ചു​​മ​​ന പാ​​ല​​ത്തി​​ലൂ​​ടെ ഈ ​​ഓ​​ണ​​ക്കാ​​ല​​ത്തെ​​ങ്കി​​ലും ഗ​​താ​​ഗ​​തം സാ​​ധ്യ​​മാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി. പാ​​ല​​ത്തി​​ന്‍റെ മീ​​തെ കോ​​ൺ​​ക്രീ​​റ്റു​​ചെ​​യ്തു ടാ​​റിം​​ഗ് ന​​ട​​ത്തു​​ന്ന ജോ​​ലി​​ക​​ളും സ​​മീ​​പ റോ​​ഡി​​ന്‍റെ ടാ​​റിം​​ഗും പെ​​യി​​ന്‍റിം​​ഗു​​മാ​​ണ് ഇ​​നി ശേ​​ഷി​​ക്കു​​ന്ന​​ത്. പാ​​ല​​ത്തി​​ൻെ​​റ മീ​​തെ കോ​​ൺ​​ക്രീ​​റ്റു ന​​ട​​ത്തി​​യാ​​ൽ അ​​ത് ഉ​​റ​​യ്ക്കാ​​ൻ 20 ദി​​വ​​സം പി​​ന്നി​​ട​​ണം. നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഇ​​നി​​യും വൈ​​കി​​യാ​​ൽ പാ​​ല​​ത്തി​​ലൂ​​ടെ​​യു​​ള്ള ഗ​​താ​​ഗ​​തം വൈ​​കും.

ബി​​എം ബി​​സി​​യു​​ടെ ടാ​​ർ മി​​ക്സിം​​ഗ് പ്ലാ​​ന്‍റ് എ​​ത്താ​​ത്ത​​തും മ​​ഴ​​യു​​മാ​​ണ് നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ത​​ട​​സ​​പ്പെ​​ടു​​ത്തു​​ന്ന​​തെ​​ന്ന് സി.​​കെ. ആ​​ശ എം​​എ​​ൽ​​എ പ​​റ​​ഞ്ഞു. അ​​ഞ്ചു​​മ​​ന തോ​​ടി​​നു കു​​റു​​കെ 18 മീ​​റ്റ​​ർ നീ​​ള​​ത്തി​​ൽ മൂ​​ന്നു കോ​​ടി മു​​പ്പ​​ത്തി​​മൂ​​ന്നു ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ചാ​​ണ് പാ​​ലം നി​​ർ​​മി​​ച്ച​​ത്.അപ്രോച്ച് റോ​​ഡ് നി​​ർ​​മാ​​ണ​​ത്തി​​നാ​​യി വേ​​റെ തു​​ക​​യും അ​​നു​​വ​​ദി​​ച്ചു.


2020 ഒ​​ക്‌​​ടോ​​ബ​​ർ 22ന് ​​ആ​​രം​​ഭി​​ച്ച പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം 2021 ഒ​​ക്‌​​ടോ​​ബ​​ർ 22ന് ​​പൂ​​ർ​​ത്തി​​യാ​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു ക​​രാ​​ർ. പാ​​ലം നി​​ർ​​മാ​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു സ​​മാ​​ന്ത​​ര​​മാ​​യി തീ​​ർ​​ത്ത താ​​ത്കാ​​ലി​​ക റോ​​ഡു​​വ​​ഴി​​യാ​​ണ് ഗ​​താ​​ഗ​​തം.

പാ​​ല​​ത്തി​​ന്‍റെ പ​​ണി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി ഗ​​താ​​ഗ​​തം പു​​നഃ​​സ്ഥാ​​പി​​ക്കാ​​ത്ത​​തി​​നാ​​ൽ തോ​​ട്ടി​​ലെ നീ​​രൊ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ട്ട​​ത് കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യ്ക്കും തി​​രി​​ച്ച​​ടി​​യാ​​യി. 11.75 കി​​ലോ​​മീ​​റ്റ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള വൈ​​ക്കം- വെ​​ച്ചൂ​​ർ റോ​​ഡ് വീ​​തി കൂ​​ട്ടി പു​​ന​​ർ​​നി​​ർ​​മി​​ക്കു​​ന്ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് അ​​ഞ്ചു​​മ​​ന പാ​​ലം നി​​ർ​​മി​​ക്കു​​ന്ന​​ത്.

കി​​ഫ്ബി ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ച് റോ​​ഡ് നി​​ർ​​മി​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യാ​​ണ് പാ​​ലം നി​​ർ​​മാ​​ണം. പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം ഉ​​ട​​ൻ പൂ​​ർ​​ത്തി​​യാ​​ക്കി ഗ​​താ​​ഗ​​ത​​ത്തി​​ന് തു​​റ​​ന്നു​​കൊ​​ടു​​ക്ക​​ണ​​മെ​​ന്നാ​​ണ് വൈ​​ക്കം, വെ​​ച്ചൂ​​ർ നി​​വാ​​സി​​ക​​ളു​​ടെ ആ​​വ​​ശ്യം.