ജൈ​വ​വ​ളം വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു
Wednesday, August 21, 2024 6:53 AM IST
ഏ​റ്റു​മാ​നൂ​ര്‍: അ​ര്‍ച്ച​ന വി​മ​ന്‍സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ഷ​ണ​ല്‍ എ​ന്‍ജി​ഒ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍റെ 50 ശ​ത​മാ​നം സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ ജൈ​വ​വ​ളം വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു.

അ​ര്‍ച്ച​ന വി​മ​ന്‍സ് സെ​ന്‍റ​ര്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ആ​നി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഏ​റ്റു​മാ​നൂ​ര്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ഷി​ജി മാ​ത്യു വി​ത​ര​ണ ഉ​ദ്ഘാട​നം ന​ട​ത്തി.

അ​ര്‍ച്ച​ന വി​മ​ന്‍സ് സെ​ന്‍റ​ര്‍ സീ​നി​യ​ര്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഷൈ​നി ജോ​ഷി, ഡോ​ണ അ​ല്‍ഫോ​ണ്‍സ ആ​ന്‍റ​ണി, ജോ​യി​സ് മാ​ത്യു, ഗീ​ത ഉ​ണ്ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.