എം​ഡി​എം​എ​: യു​വാ​വ് പി​ടി​യി​ൽ
Tuesday, October 15, 2024 7:10 AM IST
പ​ഴ​യ​ങ്ങാ​ടി: 150 മി​ല്ലി​ഗ്രാം എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ത​ളി​പ്പ​റ​മ്പ് ഹൈ​വേ പ​ള്ളി​ക്ക് സ​മീ​പ​ത്തെ പി.​കെ. അ​ര്‍​ഷാ​ദി​നെ​യാ​ണ് (31) ഏ​ഴോം പ​ഞ്ചാ​ര​ക്കു​ളം എ.​കെ.​ജി വാ​യ​ന​ശാ​ല​യി​ക്ക് സ​മീ​പ​ത്തെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന്‍റെ വ​രാ​ന്ത​യി​ല്‍ വ​ച്ച് പ​ഴ​യ​ങ്ങാ​ടി എ​സ്ഐ പി. ​യ​ദു​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.


വാ​ട​ക​വീ​ട്ടി​ല്‍ ചി​ല​ര്‍ ബൈ​ക്കി​ല്‍​വ​ന്നു​പോ​കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തനുസരിച്ചാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. നേ​ര​ത്തെയും അ​ര്‍​ഷാ​ദി​നെ പി​ടി​കൂ​ടി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഗ്രേ​ഡ് എ​സ്ഐപി.അ​ശോ​ക​ന്‍, സീ​നി​യ​ര്‍ സി​പി​ഒ​മാ​രാ​യ കെ.​പി. മ​നോ​ജ്, ടി.​വി.ച​ന്ദ്ര​കു​മാ​ര്‍ എ​ന്നി​വ​രും ഡാ​ന്‍​സാ​ഫ് ടീമും പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.