HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
KANNUR
KANNUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ടൂറിസം സാധ്യതകൾ തേടി എംഎൽഎയും ഉദ്യോഗസ്ഥരും
Saturday, July 27, 2024 1:32 AM IST
ഉളിക്കൽ: ജില്ലയിലെ ടൂറിസം ഡെസ്റ്റിനേഷനുകളെ കോർത്തിണക്കി സാഹസിക ടുറിസത്തിന്റെ സാധ്യതകൾ കണ്ടെത്തുന്നതിനായി കാലാങ്കിയിലെ വിവിധ സ്ഥലങ്ങൾ സജീവ് ജോസഫ് എംഎൽഎ, സബ് കളക്ടർ സായി കൃഷ്ണ, കണ്ണൂർ ഡിഎഫ്ഒ ജോസ് മാത്യു, ഡിടിപിസി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സന്ദശിച്ചു. കാലാങ്കിയിലെ മേലോത്തുംകുന്ന് വ്യൂ പോയിന്റ്, വയത്തൂർ കാലിയാർ ക്ഷേത്രവും കുടകുമായുള്ള ബന്ധവുമായി ബന്ധപ്പെട്ടുള്ള ടുറിസം സാധ്യതകളും സംഘം പരിശോധിച്ചു.
കാലാങ്കിയിൽ എത്തുന്ന സഞ്ചാരികളക്ക് താമസം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം, പാർക്കിംഗ് തുടങ്ങി വിവിധ വിഷയങ്ങളും ചർച്ച ചെയ്തു. കാലാങ്കി മേഖലയിലെ മൊബൈൽ നെറ്റ്വർക്കിന്റെ അഭാവവും യാത്രാ സംവിധാനത്തിന്റെ അപര്യാപ്തത എന്നിവ തദേശവാസികൾ ചൂണ്ടിക്കാട്ടി. ടൂറിസം മേഖലകളിൽ സ്വകാര്യ വ്യക്തികളുടെ സഹായത്തോടെ താമസ സൗകര്യം ഒരുക്കി വിപുലമായ പദ്ധതിയാണ് ഡിടിപിസി ലക്ഷ്യമിടുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, കാലാങ്കി ഇടവക വികാരി ഫാ. മാത്യു കുന്നേൽ, വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, പഞ്ചായത്ത് അംഗങ്ങളായ സരുൺ തോമസ്, ജോളി ഫിലിപ്പോസ്, ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ, ടുറിസം ഇൻഫർമേഷൻ ഓഫിസർ സൂരജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാഞ്ഞിരക്കൊല്ലിയും അളകാപുരി വെള്ളച്ചാട്ടവും സംഘം സന്ദർശിച്ചു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് 30 വയസ്
പരിയാരം: ഉത്തര മലബാറിലെ ആദ്യ മെഡിക്കൽ കോളജായ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മുപ്പത് വയസ് പിന്നിടുന്നു. സിഎം
മത്സ്യബന്ധന വള്ളം മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു
തൃക്കരിപ്പൂര്‍: കടലില്‍ മത്സ്യബന്ധനത്തിന് പോയി തിരിച്ചു വരികയായിരുന്ന ഫൈബര്‍ വള്ളം മാവിലാകടപ്പുറം പുലിമുട്ടിന് സമ
പുതിയങ്ങാടിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് 12 പേർ കടലിൽ വീണു. മൂന്നുപേർക്ക് പരിക്കേറ്റു. ഇ
തലശേരിയിൽ കടലാക്രമണം: രണ്ടു വീടുകൾ തകർന്നു
തലശേരി: പെട്ടിപ്പാലം കോളനി പരിസരത്ത് ഇന്നലെയുണ്ടായ കടലാക്രമണത്തിൽ രണ്ടു വീടുകൾ തകർന്നു. നിരവധി വീടുകൾ അപകട ഭീ
ആറളം ഫാമിൽ ഇഞ്ചി ഉദ്യാനം ഒരുങ്ങുന്നു
ഇരിട്ടി: മലബാർ ബോട്ടാനിക്കൽ ഗാർഡന്റെ സഹായത്തോടെ ആറളം ഫാമിൽ ഇഞ്ചി ഉദ്യാനം ഒരുക്കുന്നു. മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്
എരമം പുല്ലുപാറയിലെ ഐടി പാർക്ക് വ്യവസായ പാർക്കായി മാറും
മാതമംഗലം: പാതിവഴിയിൽ ഉപേക്ഷിച്ച എരമം-കുറ്റൂർ പഞ്ചായത്തിലെ എരമം പുല്ലുപാറയിലെ ഐടി പാർക്ക് മിനി വ്യവസായ പാർക്കിനു
പെൻഷൻകാരോടുള്ള ക്രൂരത അവസാനിപ്പിക്കണം: കെഎസ്എസ്പിഎ
ചപ്പാരപ്പടവ്: സർവീസ് പെൻഷൻകാരോടുള്ള മനുഷ്യത്വ രഹിതമായ ക്രൂരത സർക്കാർ അവസാനിപ്പിക്കണമെന്ന് കില മുൻ ഡയറക്ടർ പി.
മഴയിൽ ചോർന്നൊലിച്ച് ചെറുപുഴ ബസ് കാത്തിരിപ്പ് കേന്ദ്രം
ചെറുപുഴ: മഴപെയ്താൽ ചെറുപുഴയിലെത്തുന്നവർക്ക് കയറി നിൽക്കാൻ കടവരാന്തയാണ് ഏക ആശ്രയം. നിലവിലുള്ള ബസ്കാത്തിരിപ്പ് ക
തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സ്കൂൾ കായികമേളയിൽ വായാട്ടുപറമ്പിന് കിരീടം
മാങ്ങാട്ടുപറമ്പ്: മൂന്നു ദിവസങ്ങളിലായി മാങ്ങാട്ടുപറമ്പ് കെഎപി ഗ്രൗണ്ടിൽ നടന്ന തളിപ്പറമ്പ് നോർത്ത് ഉപജില്ല സ്കൂൾ കാ
ചൂട്ടാട് കള്ളകടൽ പ്രതിഭാസം: നിരവധി വീടുകളിൽ വെള്ളം കയറി
പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് ഉണ്ടായ കള്ളകടൽ പ്രതിഭാസത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ ദിവസം രാവിലെയാണ
കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തിന് ഇന്നു കൊച്ചിയില്‍ തു
ഭിന്നശേഷി വിദ്യാഭ്യാസ മേഖലയിൽ നൂതന സാങ്കേതിക ഗവേഷണ പദ്ധതിയുമായി കണ്ണൂർ സർവകലാശാല
കണ്ണൂർ: ഭിന്നശേഷി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ വിവര സാങ്കേതിക വിദ്യയുടെ നൂതന ആശയങ്ങൾ ഉൾക്കൊണ്ട് പുതിയ മുഖം ന
എഡിഎമ്മിനെതിരെയുള്ള അഴിമതി ആരോപണം സമഗ്രമായി അന്വേഷിക്കണം: മാർട്ടിൻ ജോർജ്
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിൽ ഒരു പാട് ദുരൂഹതകളും സംശയങ്ങളുമുള്ളതിനാല്‍ ഈ വിഷ
ഈഗോയിസത്തിന്റെ രക്തസാക്ഷി: അബ്ദുൾ കരീം ചേലേരി
കണ്ണൂര്‍: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ നയിക്കുന്ന ഈഗോയിസത്തിന്റെയും കളക്ടറുടെ നിരുത്തരവാദപരവും നിസം
തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു
ഇരിട്ടി: ആറളം ഫാമിൽ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ആറളം ഫാം പുനരധിവാസ മേഖല ബ്ലോക്ക് 55 ലെ താ
എഡിഎമ്മിന്റെ മരണം: ദിവ്യക്കെതിരേ പ്രതിഷേധം കത്തിപ്പടരുന്നു
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് നവ
മാഹി തിരുനാളിന് ഭക്തജന പ്രവാഹം; വിശ്വാസികൾ ശയനപ്രദക്ഷിണം നടത്തി
മാഹി: സെന്റ് തെരേസ ബസിലിക്കയിൽ പ്രധാന ദിനമായ ഇന്നലെ പൂർണ ദണ്ഡവിമോചന ദിനമായി ആചരിച്ചു. കുമ്പസാരത്തിലൂടെ മോചിക്കപ
ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണം: മാര്ട്ടിന് ജോര്‍ജ്
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണാക
ജീവനൊടുക്കുന്ന സംഭവത്തിൽ കണ്ണൂരിലെ സിപിഎം വീണ്ടും പ്രതിക്കൂട്ടിൽ
കണ്ണൂർ: ജീവനൊടുക്കുന്ന സംഭവത്തിൽ കണ്ണൂരിൽ സിപിഎം പ്രതിക്കൂട്ടിലാകുന്നത് ഇതാദ്യമല്ല. 2014 ഡിസംബർ 15 ന് തളിപ്പറന്പ് ട
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി: മാർട്ടിൻ ജോർജ് സത്യഗ്രഹം തുടങ്ങി
കണ്ണൂർ: എഡിഎം നവീൻബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ കൊലക്കുറ്റത്ത
പഴകിയ ഭക്ഷണം പിടികൂടി
ഇരിട്ടി: പായം പഞ്ചായത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. കൂട്ടുപുഴ, വളവുപറ,
നെടുംപൊയിൽ-മാനന്തവാടി ചുരം പാതയിൽ വീണ്ടും മണ്ണിടിച്ചിൽ, പണി നിർത്തിവച്ചു
നെടുംപൊയിൽ: നെടുംപൊയിൽ-മാനന്തവാടി ചുരം പാതയിൽ നിർമാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിൽ. മണ്ണിടിച്ചി
ആറളം ഫാമിലെ മരംമുറി: വിവരശേഖരണം നടത്തി
ഇരിട്ടി: ആറളം ഫാം ബ്ലോക്ക് അഞ്ചിൽ പാഴ്മരങ്ങൾ മുറിച്ചു മാറ്റുന്നതിന്റെ മറവിൽ സംരക്ഷിത മരങ്ങൾ മുറിച്ച സംഭവത്തിൽ ഫാം
പി.പി. ദിവ്യക്കെതിരേ പ്രതിഷേധം
പയ്യാവൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റത്തിനും ഭീഷണിപ്പെടുത്തലിനും കേസെട
ഇരിട്ടി - പേരാവൂർ താലൂക്ക് ആശുപത്രികളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കും: മന്ത്രി
ഇരിട്ടി: ഇരിട്ടി-പേരാവൂർ താലൂക്ക് ആശുപത്രികളിൽ സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ ആർദ്രം മാനദണ്ഡ പ്രകാരമുള്ള സ്റ്റാഫ്
ബംഗാളിലെ ഡോക്ടർമാരുടെ സമരത്തിന് ഐഎംഎയുടെ ഐക്യദാർഢ്യം
കണ്ണൂർ: ആർജി ഖർ മെഡിക്കൽ കോളജ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുക, ശക്തമായ ആശുപത്രി സംരക്ഷണ നി
ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു
കൂത്തുപറമ്പ്: ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ ശാസ്ത്രമേളയിൽ എച്ച്എസ് വിഭാഗത്തിൽ നിർമലഗിരി റാണി ജയ് എച്ച്എസ്എ
സമാന്തര സർവീസ്: നടപടിക്ക് ഒരുങ്ങി മോട്ടോർ വാഹനവകുപ്പും പോലീസും
ഇരിട്ടി: ബസുകൾക്ക് മുൻപിലുള്ള സമാന്തര സർവീസിനെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങി മോട്ടോർ വാഹന വകുപ്പും പോലീസും.
ഇ
ഇരിക്കൂർ ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി
ഉളിക്കൽ: രണ്ടുദിവസം നീളുന്ന ഇരിക്കൂർ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ഉളിക്കലിൽ തുടക്കമായി. ഉളിക്കൽ ഗവ. ഹയർ സെക
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 12.5 ലക്ഷം തട്ടിയതിന് കേസ്
അഞ്ചരക്കണ്ടി: ഇന്ത്യൻറെയിൽവേയിൽ ക്ലർക്ക് തസ്തികയിൽ ജോലി വാഗ്ദാനം നൽകി 12,50,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന യു
പയ്യന്നൂർ നഗരസഭയിൽ അഴിമതി ഭരണം: സോണി സെബാസ്റ്റ്യൻ
പയ്യന്നൂർ: പയ്യന്നൂർ നഗരസഭ ഭരണം അഴിമതിസഭ ഭരണമായി മാറിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ. യുഡിഎ
പള്ളിയിലും വ്യാപാര സ്ഥാപനങ്ങളിലും കവർച്ച
കൊട്ടിയൂർ: നീണ്ടുനോക്കിയിൽ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലും വ്യാപാര സ്ഥാപനങ്ങളിലും കവർച്ച. പള്ളിയുടെ മുൻവശത്തും കുരിശ
മരം മുറിക്കുന്നതിനിടെ ശിഖരം തലയിലിടിച്ച് തൊഴിലാളി മരിച്ചു
കൊട്ടിയൂർ: കൊട്ടിയൂരില്‍ മരം മുറിക്കുന്നതിനിടെ മരത്തിന്റെ ശിഖരം തലയിലിടിച്ച് തൊഴിലാളി മരിച്ചു. കൊട്ടിയൂര്‍ കണ്ടപ്പ
അബുദാബിയിൽ വാഹനാപകടം; കണ്ണൂർ സ്വദേശി മരിച്ചു
കല്യാശേരി: അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂർ മാങ്ങാട് തളിയിൽ സ്വദേശി നീലിയാർ കോട്ടത്തിനു സമീപം കോക്കാ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
തളിപ്പറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തളിപ്പറമ്പ് ആസാദ് നഗർ സ്വദേശിയും പര
ഉത്പാദന ലക്ഷ്യം കൈവരിച്ച് ബാരാപോൾ
ഇരിട്ടി: ഇത്തവണ പ്രതീക്ഷിച്ചതിലും മുന്‍പ് തന്നെ ഉത്പാദന ലക്ഷ്യമായ 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് ബാരാപോൾ
സ്കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
മട്ടന്നൂർ: സ്കൂൾ വിദ്യാർഥികളുമായി പോകുകയായിരുന്ന വാൻ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. വാനിലുണ്ടായിരുന്ന വിദ
വിളകൾക്ക് ഭീഷണിയായി ഇലതീനി പുഴുക്കൾ
ആലക്കോട്: മഴയുടെ ശക്തി കുറഞ്ഞതോടെ മലയോര മേഖലകളിൽ പുഴുശല്യം വ്യാപകമാകുന്നു. വാഴ, പച്ചക്കറികൾ, വൃക്ഷങ്ങൾ തുടങ്ങിയ
മിഷൻലീഗ് തലശേരി അതിരൂപത കലോത്സവം: മണിക്കടവ്, എടൂർ, തോമാപുരം ജേതാക്കൾ
ചെമ്പേരി: നിർമല സ്കൂളിൽ നടന്ന ചെറുപുഷ്പ മിഷൻലീഗ് തലശേരി അതിരൂപത കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം മണിക്കടവ് മേഖ
അശ്വനികുമാർ വധം: വിധി 21ലേക്ക് മാറ്റി
തലശേരി: ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ഇരിട്ടി പ്രഗതി കോളജ് അധ്യാപകനുമായിരുന്ന മീത്തലെ പുന്നാട്ടെ അശ്വനികുമാറിനെ
പതിമൂന്നുകാരിയും തട്ടിക്കൊണ്ടുപോയ യുവാവും കസ്റ്റഡിയിൽ
പയ്യന്നൂർ: കാണാതായ കുഞ്ഞിമംഗലത്തെ പതിമൂന്നുകാരിയെയും തട്ടിക്കൊണ്ടുപോയ യുവാവിനെയും ബംഗളൂരുവിൽ നിന്ന് കണ്ടെത്തി. കുഞ
എംഡിഎംഎ: യുവാവ് പിടിയിൽ
പഴയങ്ങാടി: 150 മില്ലിഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് ഹൈവേ പള്ളിക്ക് സമീപത്തെ പി.കെ. അര്‍ഷാദിനെയാണ് (
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ശന്പള കുടിശിക: എൻജിഒ യൂണിയൻ കുത്തിയിരിപ്പ് സമരം നടത്തി
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ജീവനക്കാരുടെ ശമ്പള പ്രതിസന്ധി പരിഹരിക്കുക, ഉദ്യോഗസ്ഥ മേധാവിത്വ നിലപാട് തിരുത്
എംകെസിഎലുമായും അസാപ്പുമായുള്ള ധാരണാപത്രം കണ്ണൂർ സർവകലാശാല പുറത്തു വിടണം: കെപിസിടിഎ
കണ്ണൂർ: മഹാരാഷ്ട്രയിലെ എംകെസിഎൽ എന്ന കമ്പനിയുമായി വിദ്യാർഥി ഡാറ്റാ വിനിമയത്തിന് അസാപ്പ് ധാരണാപത്രം ഒപ്പുവച്ചതിന
കിഴക്കൻ ഹിമാലയത്തിൽ മലയാളി ശാസ്ത്രജ്ഞർ പുതിയ ഇനം വേട്ടാവളിയനെ കണ്ടെത്തി
ഇരിട്ടി: കിഴക്കൻ ഹിമാലയത്തിലെ അരുണാചൽപ്രദേശിൽ മലയാളി ശാസ്ത്രജ്ഞരുടെ സംഘം പുതിയ ഇനം വേട്ടാവളിയനെ കണ്ടെത്തി. ബംഗള
മാസ്റ്റേഴ്സ് നീന്തലിൽ സ്വർണമടക്കം നാലു മെഡലുമായി പേരാവൂർ സ്വദേശി
പേരാവൂര്‍: തൃശൂര്‍ വിമല കോളജ് ഇന്റർനാഷണല്‍ അക്വാറ്റിക്സ് അക്കാഡമിയില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് നീന്തല്‍ ചാമ്
മാഹി തിരുനാൾ: ഭക്തിസാന്ദ്രമായി നഗരപ്രദക്ഷിണം
മാഹി: മാഹി സെന്റ് തെരേസ ബസിലിക്കയിൽ അദ്ഭുതപ്രവർത്തകയായ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ജാഗരം ആഘോഷമായ
പിക്കപ്പ് വാൻ ബൈക്കിലും വൈദ്യുത തൂണിലും ഇടിച്ച് മറിഞ്ഞു
പഴയങ്ങാടി: പഴയങ്ങാടി- പിലാത്തറ കെഎസ്ടിപി റോഡിൽ പിക്കപ്പ് വാൻ ബൈക്കിലും വൈദ്യുത തൂണിലും ഇടിച്ച് മറിഞ്ഞു. ഡ്രൈവറും സഹായി
ഭിന്നശേഷി ജില്ലാ കായികമേള
കൂത്തുപറമ്പ്: കൂത്തുപറമ്പ് ബിആർസിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി ജില്ലാതല ഇൻക്ലൂസീവ് അത്
ഇരിട്ടി ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിട്ടി: ഇരിട്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കലാ-സാംസ്കാരിക-സാഹിത്യ ജനകീയ കൂട്ടായ്മയായ ഇരിട്ടി ആർട്സ് ആൻഡ് കൾ
ചുരമില്ലാ പാത കണ്ടെത്തിയ ടി.എസ്.സക്റിയയെ ആദരിച്ചു
കൊട്ടിയൂർ: വയനാടിനെയും കണ്ണൂരിനെയും ബന്ധിപ്പിക്കാൻ ചുരമില്ലാ പാത കണ്ടെത്തിയ ടി.എസ്. സ്കറിയയെ ആദരിച്ചു. അസുഖബാധിതന
പ്രഫ. ബി. മുഹമ്മദ് അഹമ്മദ് പുസ്തക ശേഖരം പീപ്പിൾസ് മിഷന് കൈമാറി
കണ്ണൂർ: പ്രഫ. ബി. മുഹമ്മദ് അഹമ്മദ് തന്റെ പുസ്തക ശേഖരം പീപ്പിൾസ് മിഷന് കൈമാറി. സമയം പബ്ലിക്കേഷൻസ് ഓഫീസിൽ നടന്ന ചടങ
ഭൂമി തരംമാറ്റൽ അദാലത്ത്: സംസ്ഥാനതല ഉദ്ഘാടനം 25ന്
കണ്ണൂർ: ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായി സർക്കാർ നടത്തുന്ന തരംമാറ്റ
ചെമ്പന്തൊട്ടിയിലെ നിയമവിരുദ്ധ ഖനനം: പരിശോധന നടത്തുമെന്ന് മന്ത്രി
ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടിയിലെ നിയമവിരുദ്ധ ഖനനവും അപകടകരമായ ക്വാറികളുടെ പ്രവര്‍ത്തനവും സംബന്ധിച്ച് ആവശ്യമായ
കുഞ്ഞിമംഗലത്ത് ക്ഷേത്രത്തിൽ മോഷണം
പയ്യന്നൂർ: ഏഴിമല റെയിൽവേ സ്റ്റേഷന് സമീപത്തെ കുഞ്ഞിമംഗലം ശ്രീമുത്തപ്പൻ മഠപ്പുരയിൽ ഭണ്ഡാരം തകർത്ത് മോഷണം. ക്ഷേത്ര കമ
തേർത്തല്ലി എഫ്എച്ച്സി കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തണം
തേർത്തല്ലി: തേർത്തല്ലി എഫ്എച്ച്സി കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തണമെന്ന് യൂണിറ്റി സോഷ്യൽ കൾച്ചറൽ ഓർഗനൈസേഷൻ ആ
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ചെമ്പേരി: വൈസ്മെൻ ഇന്റർനാഷണൽ ചെമ്പേരി ക്ലബ്, മാതൃവേദി ചെമ്പേരി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ബേബി
ചൂളിയാട് എഎൽപി സ്കൂൾ ശതാബ്ദി നിറവിൽ
പയ്യാവൂർ: മലപ്പട്ടം ചൂളിയാട് മേഖലയിലെ നിരവധി തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന് നൽകിയ ചൂളിയാട് എഎൽപി സ്കൂൾ നൂറ
കൂൺകൃഷി വ്യാപന പദ്ധതിയുമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ
ചെറുപുഴ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ഈവർഷം പ്രഖ്യാപിച്ച ജൈവ കാർഷിക മിഷൻ സാക്ഷാത്കാരത്തിനും ജീവിതശൈലീ
മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ ചുമത്തി
തളിപ്പറമ്പ്: കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൂമംഗലം കാഞ്ഞിരങ്ങാട് റോഡരികിൽ മാലിന്യങ്ങൾ തള്ളിയ ആളെ കണ്ടെത്ത
മുത്താറിക്കുളം വിശുദ്ധ യൂദാ തദേവൂസ് പള്ളിയിൽ തിരുനാൾ 18 മുതൽ
പയ്യാവൂർ: മുത്താറിക്കുളം വിശുദ്ധ യൂദാ തദേവൂസ് തീർഥാടന പള്ളിയിൽ പത്തു ദിവസത്തെ തിരുനാളും നൊവേന സമർപ്പണവും 18 മുതൽ 2
മദ്യവില്പനശാല: പിലാത്തറയിൽ 17ന് പ്രതിഷേധമാർച്ചും ധർണയും
പിലാത്തറ: പിലാത്തറയിലെ മദ്യവില്പനശാല അടച്ചുപൂട്ടണമെന്ന ആവശ്യവുമായി കേരള മദ്യനിരോധന സമിതി പയ്യന്നൂർ താലൂക്ക് ക
കെജിഎംഒഎ സ്പോർട്സ് മീറ്റ്; കണ്ണൂർ ഓവറോൾ ചാന്പ്യൻ
കണ്ണൂർ: സർക്കാർ സർവീസിലെ ഡോക്ടർമാരുടെ അംഗീകൃത സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) സംസ്ഥ
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ശന്പള പ്രതിസന്ധി ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകൾ സമരത്തിലേക്ക്
പരിയാരം: സെപ്റ്റംബർ മാസത്തെ ശന്പളം കുടിശികയായതിൽ പ്രതിഷേധിച്ചും ശന്പള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടും ക
കോടികൾ മുടക്കിയിട്ടും മുടക്കമില്ലാതെ വന്യമൃഗശല്യം
ഡാജി ഓടയ്ക്കൽ
വെള്ളരിക്കുണ്ട്: വന്യജീവി അക്രമങ്ങൾ തടയാൻ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കാസർഗോഡ് ജില്ലയിൽ മാത്രം
ലഹരിക്കെതിരേ കൂട്ടയോട്ടം നടത്തി
ചെറുപുഴ: വൈസ്മെൻ ഇന്റർനാഷ്ണൽ വെസ്റ്റ് ഇന്ത്യാ റീജിയന്റെ നേതൃത്വത്തിൽ യൂത്ത് ക്യാമ്പും ലഹരിക്കെതിരേ കൂട്ടയോട്ടവും സംഘ
സർക്കാർ പെൻഷൻകാരുടെ അവകാശം നിഷേധിക്കുന്നു: കെഎസ്എസ്പിഎ
ചെമ്പേരി: പെൻഷൻകാരുടെ അവകാശങ്ങൾ സർക്കാർ നിഷേധിക്കുകയാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്
തൂക്കുവേലി നിർമാണം വേഗത്തിൽ പൂർത്തിയാക്കണം: സിപിഎം
കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ വന്യമൃഗ ശല്യത്തിന് ശാശ്വാത പരിഹാരം കാണാൻ തൂക്കുവേലി നിർമാണം ഉടൻ പൂർത്തിയാക്ക
ടേണിംഗ് പോയിന്റ്: വിദ്യാഭ്യാസ എക്സ്പോ മൂന്നാം പതിപ്പ് നവംബറിൽ
തളിപ്പറമ്പ്: വൈജ്ഞാനിക രംഗത്തെ നൂതന മുന്നേറ്റങ്ങൾ അടുത്തറിയുന്നതിന് അവസരമൊരുക്കുന്നതിനും വിദ്യാഭ്യാസ മേഖലയുടെ മ
മലയോര ഹൈവേയിൽ അപകടം പതിവാകുന്നു
തേർത്തല്ലി: മലയോര ഹൈവേയിൽ പെരിങ്ങാലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ചെറുപുഴയിൽ നിന്നും ത
കാർ കടയിലേക്ക് പാഞ്ഞുകയറി അപകടം
കൂത്തുപറമ്പ്: തലശേരി റോഡിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം നിയന്ത്രണംവിട്ട കാർ കടയിലേക്ക് പാഞ്ഞു കയറ
പ്ലാസ്റ്റിക് ശേഖരിക്കാൻ ഹരിതകർമസേനയോടൊപ്പം എൻഎസ്എസും
ഇരിട്ടി: ഹരിതകർമസേനയോടൊപ്പം പ്ലാസ്റ്റിക് ശേഖരിക്കുന്നതിൽ പങ്കാളികളായി കിളിയന്തറ ഹയർ സെക്കൻഡറി എൻഎസ്എസ് വോളന്‍
ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 15 പേർക്കു പരിക്ക്
കൊട്ടിയൂർ: കൊട്ടിയൂർ മസ്ജിദിനു സമീപം ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് യാത്രക്കാരായ 15 പേർക്കു പരിക്കേറ്റു.
പെൺകുട്ടികളുടെ സുരക്ഷ: ഫ്ലാഷ് മോബ് നടത്തി
അങ്ങാടിക്കടവ്: അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് പെൺകുട്ടികളുടെ സുരക്ഷ പ്രമേയമാക്കി ഫ്ലാഷ് മോബ് അവതരിപ്പിച്
കച്ചേരിക്കടവ്-പാലത്തുംകടവ് സോളാർ വേലിയുടെ നിർമാണം ആരംഭിച്ചു
ഇരിട്ടി: കച്ചേരിക്കടവ്-പാലത്തുംകടവ് നിവാസികളുടെ നിരന്തര ആവശ്യമായിരുന്ന സോളാർ വേലിയുടെ നിർമാണം ആരംഭിച്ചു. കച്ചേ
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
മയ്യിൽ: പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്പേത്ത് തങ്കമണി (56
തമിഴ്നാട് സ്വദേശി പയ്യന്നൂരിൽ മരിച്ച നിലയിൽ
പയ്യന്നൂർ: തമിഴ്നാട് സ്വദേശിയായ യുവാവ് പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപം മരിച്ച നിലയിൽ. തിരുച്ചിറപ്പള്ളി തിരുവള്ളറ
സ്കൂട്ടർ മറിഞ്ഞ് നാലു വയസുകാരിക്ക് ദാരുണാന്ത്യം
തളിപ്പറമ്പ്: സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് നാലു വയസുകാരിക്ക് ദാരുണാന്ത്യം. ബക്കളം വിക്ടറി ഏജൻസിക്ക് സമീപത്തെ ആൻ
കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ചുങ്കക്കുന്ന്: കൊട്ടിയൂർ ചുങ്കക്കുന്നിൽ നിന്നും കാണാതായ യുവാവിനെ മൈസൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കക്കു
യുവാവ് മരിച്ച നിലയിൽ
തലശേരി: മീത്തലെ ചമ്പാട് ടൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോളയാട് പുന്നപ്പാലം സ്വദേശി അഭിലാഷിനെയാണ് (34) മരി

Latest News
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; ജാഗ്രത
യഹ്യ സിൻവറിന്റെ മരണം; ഗാസയിലെ സംഘർഷത്തിന്റെ അവസാനത്തിന്റെ ആരംഭമെന്ന് നെതന്യാഹു
"ഇസ്രയേലിനും അമേരിക്കയ്ക്കും ലോകത്തിനും നല്ല ദിനം'; യഹ്യ സിൻവറിന്റെ മരണത്തിൽ പ്രതികരിച്ച് ജോ ബൈഡൻ
വസ്ത്രം അഴിച്ചുമാറ്റാൻ വിസമ്മതിച്ചു; ജൂനിയർ വിദ്യാർഥിയെ മർദിച്ചവർക്കെതിരെ കേസ്
ഒഡീഷയിൽ മുൻ എംഎൽഎയുടെ വാഹനത്തിന് നേരെ മുട്ടയേറ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പറക്കോട്ട് കുളത്തിലെ മുങ്ങിമരണം: എഫ്ഐആർ ഹാജരാക്കാൻ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
Thiruvananthapuram
ഓട്ടോയ്ക്ക് അമിത ചാർജ് ഈടാക്കുന്നതായി പരാതി
Kollam
പ്രഫഷണല്‍ ജോബ് ഡ്രൈവ് നാളെ മാര്‍ത്തോമ്മ കോളജില്‍
Pathanamthitta
ഇരപ്പൻപാറ ടൂറിസം: പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി
Alappuzha
ചെത്തിപ്പുഴ ആശുപത്രിയില്‍ സ്തനാര്‍ബുദ രോഗനിര്‍ണയ ക്യാമ്പ്
Kottayam
ജീവനക്കാരെ പണിമുടക്കിലേക്ക് തള്ളിവിടരുതെന്ന്
Idukki
കോതമംഗലം രൂപതാ സംഘം സമരപ്പന്തൽ സന്ദർശിച്ചു
Ernakulam
ദീപിക വാർത്ത ഫലം കണ്ടു ; പാതാളപ്പാത മൂടി
Thrissur
കരിമ്പാറ മേഖലയിലെ കാട്ടാനകളെ ഉൾവനത്തിലേക്കു തുരത്തി
Palakkad
ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കിയില്ല : ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Malappuram
പായ്ക്കറ്റ് പലഹാരം കഴിച്ച ബാലികയുടെ നാവിൽ പൊള്ളലേറ്റു
Kozhikode
വയനാടിന്റെ അതിജീവനത്തിനു കൈത്താങ്ങുമായി ബേക്കറി ഉടമകൾ
Wayanad
വള്ളം മറിഞ്ഞുണ്ടായ അപകടം: മുജീബിന്റെ മൃതദേഹം കണ്ടെത്തി

Top