വാ​യ​നാ​ മാ​സാ​ച​ര​ണ സ​മാ​പ​നം
Saturday, July 20, 2024 4:12 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല കോ​ള​ജ് (ഓ​ട്ടോ​ണോ​മ​സ്) ഹി​ന്ദി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ​ മാ​സാ​ച​ര​ണ സ​മാ​പ​നം സം​ഘ​ടി​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ ഗ​വ. മോ​ഡ​ൽ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​യ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യാ​യി​രു​ന്നു സ​മാ​പ​നം. ഗ​വ. മോ​ഡ​ൽ ഹൈ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷ​മീ​ന ബീ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ ക്ലാ​സു​ക​ളി​ൽ നി​ന്നാ​യി നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളി​ലെ വാ​യ​നാ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഹി​ന്ദി ഭാ​ഷ​യോ​ടു​ള്ള അ​ഭി​രു​ചി വ​ള​ർ​ത്തു​ക എ​ന്നി​വ​യാ​യി​രു​ന്നു ല​ക്ഷ്യം.


വി​ജ​യി​ക​ൾ​ക്ക് നി​ർ​മ​ല കോ​ള​ജ് ഹി​ന്ദി വി​ഭാ​ഗം സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​റും ഹി​ന്ദി വി​ഭാ​ഗം അ​ധ്യാ​പ​ക​രു​മാ​യ ഡോ. ​അ​ഞ്ജ​ലി ജോ​സ​ഫ്, ഡോ. ​ജി. സു​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ സി​സ്റ്റ​ർ ഗ്ലോ​റി ഗ​ർ​വാ​സി​സ്, എ​ബി​ന ഷി​ജു, എ​സ്. സ​ന്ധ്യ, ജൗ​ഹ​ർ നൗ​ഷാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.