ജ​ല്‍ജീ​വ​ന്‍ പൈ​പ്പ് സ്ഥാ​പി​ക്കാ​ന്‍ കു​ഴി​ച്ച റോ​ഡു​ക​ള്‍ ന​ന്നാ​ക്ക​ണം
Thursday, September 5, 2024 7:14 AM IST
ക​റു​ക​ച്ചാ​ല്‍: ജ​ല്‍ജീ​വ​ന്‍ പൈ​പ്പ് സ്ഥാ​പി​ക്കാ​ന്‍ കു​ഴി​ച്ച റോ​ഡു​ക​ള്‍ ന​ന്നാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ്മേ​ള​നം.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​വി. തോ​മ​സ്‌​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന സ​മ്മേ​ള​നം കേ​ര​ള കോ​ണ്‍ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം വി.​ജെ. ലാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.


തോ​മ​സ് കു​ന്ന​പ്പ​ള്ളി, പി.​സി. മാ​ത്യു, അ​ജി​ത് മു​തി​ര​മ​ല, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, ജോ​സ​ഫ് ദേ​വ​സ്യാ, ലാ​ല്‍ജി തോ​മ​സ്, ഒ.​ജെ. വ​ര്‍ഗീ​സ്, സി.​ടി. തോ​മ​സ്, ഏ​ബ്ര​ഹാം ജോ​സ്, ജോ​ഷി വെ​ള്ളാ​വൂ​ര്‍, ജോ​യി മു​ണ്ട​പ്പ​ള്ളി, ജോ​ണ്‍സി തോ​മ​സ്, സ​ജി തോ​മ​സ്, രാ​ജ​മ്മ ര​വീ​ന്ദ്ര​ന്‍, ബീ​ന വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.