ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Thursday, September 5, 2024 3:50 AM IST
കാ​ക്ക​നാ​ട്: പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക, ക്ഷാ​മാ​ശ്വാ​സം ആ​റു ഗ​ഡു​അ​നു​വ​ദി​ക്കു​ക,കു​ടി​ശി​ക​ക​ൾ വി​ത​ര​ണം ചെ​യ്യു​ക, ജീ​വാ​ന​ന്ദം പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക, മെ​ഡി​സെ​പ്പി​ലെ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ക,

ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സ് വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​മാ​യി കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെഎ​സ്എ​സ്പിഎ) കാ​ക്ക​നാ​ട് കള​ക്ടറേറ്റി​നു മു​ന്നി​ൽ ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹം ന​ട​ത്തി. ഹൈ​ബി ഈ​ഡ​ൻ എംപി സ​ത്യാ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ഡി.​ റാ​ഫേ​ൽ ​അധ്യ​ക്ഷ​നാ​യി.